View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂജാരി വന്നില്ലേ ...

ചിത്രംവേലുത്തമ്പി ദളവ (1962)
ചലച്ചിത്ര സംവിധാനംജി വിശ്വനാഥ്
ഗാനരചനഅഭയദേവ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ലീല, ടി എസ്‌ കുമരേശ്

വരികള്‍

Lyrics submitted by: Sreedevi Pillai

Poojaari vannille pookkalirukkan vannille?
vannallo
pookkaliruthu maalakoruthu devanu chaarthaanvannille?
vannallo........

premathin kovililu shankhuvilichathu kettille?
kettallo
palliyunarnnatharinjille poojakazhikkaanarundu?
njanundu

hridayathin vaadiyilu pookkal vidarnnathu kandille?
kandallo
pookkalirukkaanaarundu archanacheyyaanaarundu?
njanundu

abhishekam cheyyichu maalyam chaarthaanaaraanu?
njananu
aathmaavin cherudeepathaal aaraadhikkaan aaraanu
njanaanu mmm njananu
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പൂജാരി വന്നില്ലേ പൂക്കളിറുക്കാന്‍ വന്നില്ലേ?
വന്നല്ലോ
പൂക്കളിറുത്തു മാല കൊരുത്തു ദേവനു ചാര്‍ത്താന്‍ വന്നില്ലേ?
വന്നല്ലോ

പ്രേമത്തിന്‍ കോവിലില് ശംഖു വിളിച്ചതു കേട്ടില്ലേ?
കേട്ടല്ലോ
പള്ളിയുണര്‍ന്നതറിഞ്ഞില്ലേ പൂജകഴിക്കാനാരുണ്ട് ?
ഞാനുണ്ട്

ഹൃദയത്തിന്‍ വാടിയില് പൂക്കള്‍ വിടര്‍ന്നതു കണ്ടില്ലേ?
കണ്ടല്ലോ
പൂക്കളിറുക്കാനാരുണ്ടു് അര്‍ച്ചന ചെയ്യാനാരുണ്ട് ?
ഞാനുണ്ട്

അഭിഷേകം ചെയ്യിച്ച് മാല്യം ചാര്‍ത്താനാരാണ്
ഞാനാണ്
ആത്മാവിന്‍ ചെറു ദീപത്താല്‍ ആരാധിക്കാനാരാണ്?
ഞാനാണ് ഉം ഞാനാണ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാത്തുകൊള്‍ക ഞങ്ങളേ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തങ്കച്ചിലങ്ക കിലുക്കി
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആകാശത്തിലിരിക്കും
ആലാപനം : ശാന്ത പി നായര്‍   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
എന്തിന്നു മോഹം
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വിരലൊന്നില്ലെങ്കിലും
ആലാപനം : എ പി കോമള, കെ പി ഉദയഭാനു   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കപ്പലിലേറി കടല്‍കടന്ന്
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : പാര്‍ത്ഥസാരഥി
ഇന്ന് നല്ല ലാക്കാ
ആലാപനം : കെ റാണി, കെ പി ഉദയഭാനു   |   രചന : അഭയദേവ്   |   സംഗീതം : പാര്‍ത്ഥസാരഥി
പുഷ്പാഞ്ജലികള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി