ഇന്ന് നല്ല ലാക്കാ ...
ചിത്രം | വേലുത്തമ്പി ദളവ (1962) |
ചലച്ചിത്ര സംവിധാനം | ജി വിശ്വനാഥ് |
ഗാനരചന | അഭയദേവ് |
സംഗീതം | പാര്‍ത്ഥസാരഥി |
ആലാപനം | കെ റാണി, കെ പി ഉദയഭാനു |
വരികള്‍
Lyrics submitted by: Jija Subramanian haa haa haa innu nalla laakkaa haa haa haa innu nalla jokkaa (2) enneyonnu nokkadee innu rabecca Muttonundu muttayundu rottiyundu bottlelundu Puthumattanundu ponmuttayundu nalla rottioyundu beer bottleundu Muttonundu muttayundu rottiyundu bottlelundu Pachameen porichathundu mechamaam irachiyundu bottleonnu pattilonnu thottilonnu muttilonnu jolly aayi jodiyaayi cloniyaayi dancidaam haa haa haa innu nalla laakkaa haa haa haa innu nalla jokkaa (2) enneyonnu nokkadee innu rabecca Sweettu nallathee platilundu nin heartu pole beautyyathilundu (2) Take you drink you thank you my dear ente koode nillu nee rabbecca haa haa haa innu nalla laakkaa haa haa haa innu nalla jokkaa (2) enneyonnu nokkadee innu rabecca Belladichu nee chellu chellu nin ellodichu kollum meccaale (2) duetum paadi ninne lappadikkukil thoppi vecha saaypin cheruppeduthadicheedum naaleyaatte meccaale potte njaan call cheythidaam my darling (2) Don't be worried mistere petere (2) ente koode nillu nee rebbecca haa haa haa innu nalla laakkaa haa haa haa innu nalla jokkaa (2) enneyonnu nokkadee innu rabecca haa haa haa innu nalla laakkaa haa haa haa innu nalla jokkaa (2) enneyonnu nokkadee innu rabecca | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ (ഡു) ഹാ ഹാ ഹാ ഇന്നു നല്ല ലാക്കാ ഹാ ഹാ ഹാ ഇന്നു നല്ല ജോക്കാ (2) (പു) എന്നെയൊന്നു നോക്കെടീ ഇന്നു റബേക്കാ (സ്ത്രീ) മട്ടനുണ്ട് മുട്ടയുണ്ട് റൊട്ടിയുണ്ട് ബോട്ടിലുണ്ട് പുതുമട്ടനുണ്ട് ഹെന്‍മുട്ടയുണ്ട് നല്ലറൊട്ടിയുണ്ട് ബീയര്‍ബോട്ടിലുണ്ട് മട്ടനുണ്ട് മുട്ടയുണ്ട് റൊട്ടിയുണ്ട് ബോട്ടിലുണ്ട് പച്ചമീന്‍ പൊരിച്ചതുണ്ട് മെച്ചമാം ഇറച്ചിയുണ്ട് (പു) ബോട്ടിലൊന്നു പറ്റിലൊന്നു തൊട്ടിലൊന്നു മുട്ടിലൊന്നു ജോളിയായി ജോടിയായി ക്ലോണിയായി ഡാന്‍സ്സീടാം (ഡു) ഹാ ഹാ ഹാ ഇന്നു നല്ല ലാക്കാ ഹാ ഹാ ഹാ ഇന്നു നല്ല ജോക്കാ (2) (പു) എന്നെയൊന്നു നോക്കെടീ ഇന്നു റബേക്കാ (പു) സ്വീറ്റു നല്ലതീ പ്ലേറ്റിലുണ്ട് നിന്‍ ഹാര്‍ട്ടു പോലെ ബ്യൂട്ടിയിതിലുണ്ട് (2) റ്റേക് യൂ ഡ്രിങ്ക് യൂ താങ്ക് യൂ മൈ ഡീയര്‍ (2) എന്‍റെ കൂടെ നില്ല് നീ റെബേക്കാ (ഡു) ഹാ ഹാ ഹാ ഇന്നു നല്ല ലാക്കാ ഹാ ഹാ ഹാ ഇന്നു നല്ല ജോക്കാ (2) (പു) എന്നെയൊന്നു നോക്കെടീ ഇന്നു റബേക്കാ (സ്ത്രീ) ബെല്ലടിച്ചു നീ ചെല്ല് ചെല്ല് നിന്‍ എല്ലൊടിച്ചു കൊല്ലും മെക്കാളേ (2) ഡൂയറ്റും പാടി നിന്നെ ലപ്പടിക്കുകില്‍ തൊപ്പിവെച്ച സായ്പിന്‍ ചെരുപ്പെടുത്തടിച്ചീടും (പു) നാളേയാട്ടേ മെക്കാളേ പോട്ടേ ഞാന്‍ കോള്‍ ചെയ്തിടാം മൈ ഡാര്‍ലിങ്ങ് (2) (സ്ത്രീ) ഡോണ്‍ട് ബീ വറീഡ് മിസ്റ്ററേ പീറ്ററേ (2) എന്‍റെ കൂടെ നില്ല് നീ റെബേക്കാ (ഡു) ഹാ ഹാ ഹാ ഇന്നു നല്ല ലാക്കാ ഹാ ഹാ ഹാ ഇന്നു നല്ല ജോക്കാ (2) (പു) എന്നെയൊന്നു നോക്കെടീ ഇന്നു റബേക്കാ (ഡു) ഹാ ഹാ ഹാ ഇന്നു നല്ല ലാക്കാ ഹാ ഹാ ഹാ ഇന്നു നല്ല ജോക്കാ (2) (പു) എന്നെയൊന്നു നോക്കെടീ ഇന്നു് റബേക്കാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാത്തുകൊള്‍ക ഞങ്ങളേ
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തങ്കച്ചിലങ്ക കിലുക്കി
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ആകാശത്തിലിരിക്കും
- ആലാപനം : ശാന്ത പി നായര്‍ | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- എന്തിന്നു മോഹം
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വിരലൊന്നില്ലെങ്കിലും
- ആലാപനം : എ പി കോമള, കെ പി ഉദയഭാനു | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കപ്പലിലേറി കടല്‍കടന്ന്
- ആലാപനം : പി ലീല | രചന : അഭയദേവ് | സംഗീതം : പാര്‍ത്ഥസാരഥി
- പൂജാരി വന്നില്ലേ
- ആലാപനം : പി ലീല, ടി എസ് കുമരേശ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പുഷ്പാഞ്ജലികള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : അഭയദേവ് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി