കുഞ്ഞിക്കിളിയെ കൂടെവിടെ (M) ...
ചിത്രം | ഇന്ദ്രജാലം (1990) |
ചലച്ചിത്ര സംവിധാനം | തമ്പി കണ്ണന്താനം |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Lyrics submitted by: Sreedevi Pillai Kunjikkilye koodevide .. kunjomana nin koodevide Ente koottil nee poramo.. ennodothu nee paadamo Paadathe poonullan maaarathe choodelkkan (Kunjikkiliye) Aaanakkeduppathu ponnum konde.. Aaamaada pettiyumetti kondee(2) Aaromal nin swapnangalil aashayode Vannavan njan Paadasarangalinja kinave poroo nee (Kunjikkiliye) Paathi vidarnnoree pookkalumaay Paathirayaareyo kaathu nilkke Eee kadalin kaikaletho Neerkkiliye thaarattumpol Paadiyananja kinavine maarodu cherthoo njan (Kunjikkiliye) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കുഞ്ഞിക്കിളിയേ കൂടെവിടെ? കുഞ്ഞോമന നിന്‍ കൂടെവിടെ? എന്റെ കൂട്ടില്‍ നീ പോരാമോ? എന്നോടൊത്ത് നീ പാടാമോ? പാടത്തെ പൂ നുള്ളാന്‍ മാറത്തെ ചൂടേല്‍ക്കാന്‍ (കുഞ്ഞിക്കിളിയേ) ആനയ്ക്കെടുപ്പതു പൊന്നുംകൊണ്ടേ ആമാടപ്പെട്ടിയുമേറ്റിക്കൊണ്ടേ ആരോമല്‍ നിന്‍ സ്വപ്നങ്ങളില്‍ ആശയോടെ വന്നവന്‍ ഞാന്‍ പാദസരങ്ങളിഞ്ഞ കിനാവേ പോരൂ നീ... (കുഞ്ഞിക്കിളിയേ) പാതിവിടര്‍ന്നൊരീപ്പൂക്കളുമായ് പാതിരയാരെയോ കാത്തുനില്‍ക്കെ ഈ കടലിന്‍ കൈകളേതോ നീര്‍ക്കിളിയെ താരാട്ടുമ്പോള്‍ പാടിയണഞ്ഞ കിനാവിനെ മാറോടു ചേര്‍ത്തൂ ഞാന്‍ (കുഞ്ഞിക്കിളിയേ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുഞ്ഞിക്കിളിയേ കൂടെവിടെ (F)
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എസ് പി വെങ്കിടേഷ്
- വില്‍ക്കാനുണ്ടോ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എസ് പി വെങ്കിടേഷ്
- പായുന്ന യാഗശ്വം ഞാന്‍
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എസ് പി വെങ്കിടേഷ്
- ദില്‍ ഹായ്
- ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം | രചന : പി ബി ശ്രീനിവാസ് | സംഗീതം : എസ് പി വെങ്കിടേഷ്