ആനച്ചന്തം ...
ചിത്രം | ഗജകേസരിയോഗം (1990) |
ചലച്ചിത്ര സംവിധാനം | പി ജി വിശ്വംഭരന്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | ഇന്നസെന്റ് |
വരികള്‍
Added by devi pillai on June 12, 2010 aanachandam ganapathi melachandam aanachandam ganapathi melachandam ettum pottiyaanithiri hindichandam ithiri hindi chandam aavo aavo naa....... thumbikkai mookkolam nakhamunde viralolam thottikudukkiyudakkaanunni- kkudavayaraane chembuniranju kavinjoru kottinu nooruvallam chaaranu ninaku khaana peenaa kolaanu ninakkenthathu manassilaavaathe? samjhe? gajakesari varamaanu pattola thelivaanu pidiyaanakkoru ponnum changala ullilirippaanu aanakkoru kudamaniyum kettiyo- ramman kudavaravaanu thakkidatharikida azhakaanu aane edathiyaane ayyo ee aaanakku malayalamariyillale daaye mudh... baaye mudh njan padhichallo ninakentha prashnamppo ---------------------------------- Added by devi pillai on June 12, 2010 ആനച്ചന്തം ഗണപതി മേളച്ചന്തം ആനച്ചന്തം ഗണപതി മേളച്ചന്തം എട്ടും പൊട്ടും തിരിയാനിത്തിരി ഹിന്ദിച്ചന്തം ഇത്തിരി ഹിന്ദിച്ചന്തം ആവോ ആവോനാ....... തുമ്പിക്കൈ മൂക്കോളം നഖമുണ്ടേ വിരലോളം തോട്ടികുടുക്കിയുടക്കാനുണ്ണിക്കുടവയറാണേ ചെമ്പുനിറഞ്ഞു കവിഞ്ഞൊരു കൊറ്റിനു നൂറുവള്ളം ചാറാണ് നിനക്കു ഖാനാ പീനാ കോളാണ് നിനക്കെന്താതു മനസ്സിലാവാത്തേ സംജ്ഝേ? ഗജകേസരി വരമാണ് പട്ടോല തെളിവാണ് പിടിയാനക്കൊരു പൊന്നും ചങ്ങല ഉള്ളിലിരിപ്പാണ് ആനക്കൊരു കുടമണിയും കെട്ടിയൊരമ്മന്‍ കുടവരവാണ് തക്കിടതരികിട അഴകാണ് ആനേ എടത്തിയാനേ.... അയ്യോ ഈ ആനക്ക് മലയാളമറിയില്ലാല്ലേ? ദായേ മൂഠ് ... ബായേ മുഠ് ഞാന്‍ പഠിച്ചല്ലോ നിനക്കെന്താ പ്രശ്നംപ്പോ? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിറമാലക്കാവിൽ
- ആലാപനം : സുജാത മോഹന്‍, ഉണ്ണി മേനോന്‍, കോറസ് | രചന : കൈതപ്രം | സംഗീതം : ജോണ്‍സണ്‍