Thunnaaram kilimakale ...
Movie | Shubhayaathra (1990) |
Movie Director | Kamal |
Lyrics | PK Gopi |
Music | Johnson |
Singers | MG Sreekumar |
Lyrics
Added by shine_s2000@yahoo.com on November 9, 2010,corrected by rajagopal Thunnaaram kilimakale, punnellum pooviliyum ponchinga kaatinte thiru thakriti thaalavumaay Thunnaaram kilimakale, punnellum pooviliyum ponchinga kaatinte thiru thakriti thaalavumaay malayaala chantham chaarthum, thiruvona thumbikkinnu kalyaanapponnum pudavayumaay vaa kiliye (Thunnaaram kilimakale...) thumpappoo chorundu, kummattikkaliyum kandu maaveli theru kaanaan pokaam pokaam thumapoo chorundu, kummattikkaliyum kandu maaveli theru kaanaan pokaam pokaam malanaadin manassellaam kuliraniyumbol kathiridum ormakalil kaithiri neettum varnappolimayumaay.. nirapara poovidunnu nenjil, deepa maalyam kannil.. naaviloorum prema geetham paadaan vaa thumbi.. (Thunnaaram kilimakale...) athappoo muttathe ammaanakkaliyum kandu poovalliyil oonjaalaadaan pokaam pokaam athappoo muttathe ammaanakkaliyum kandu poovalliyil oonjaalaadaan pokaam pokaam kuzhaloothi kuravayidaam, kinnaaram chollaam puzhayile Olathil pournami paadum vanchippaattukalil.. oru kaliyodameri pokaam, kelikottum naattil.. naaviloorum prema geetham paadaan vaa thumbi.. (Thunnaaram kilimakale...) ---------------------------------- Added by Kalyani on November 17, 2010 തുന്നാരം കിളിമകളേ പുന്നെല്ലും പൂവിളിയും പൊൻചിങ്ങക്കാറ്റിന്റെ തിരുതകൃതിത്താളവുമായ് തുന്നാരം കിളിമകളേ പുന്നെല്ലും പൂവിളിയും പൊൻചിങ്ങക്കാറ്റിന്റെ തിരുതകൃതിത്താളവുമായ് മലയാളച്ചന്തം ചാർത്തും തിരുവോണത്തുമ്പിക്കിന്നു് കല്യാണപ്പൊന്നും പുടവയുമായ് വാ കിളിയേ... തുന്നാരം കിളിമകളേ പുന്നെല്ലും പൂവിളിയും പൊൻചിങ്ങക്കാറ്റിന്റെ തിരുതകൃതിത്താളവുമായ് തുമ്പപ്പൂച്ചോറുണ്ടു് കുമ്മാട്ടിക്കളിയും കണ്ടു് മാവേലിത്തേരുകാണാൻ പോകാം പോകാം തുമ്പപ്പൂച്ചോറുണ്ടു് കുമ്മാട്ടിക്കളിയും കണ്ടു് മാവേലിത്തേരുകാണാൻ പോകാം പോകാം മലനാടിൻ മനസ്സെല്ലാം കുളിരണിയുമ്പോൾ കതിരിടും ഓർമ്മകളിൽ കൈത്തിരി നീട്ടും വർണ്ണപ്പൊലിമയുമായ് നിറപറ പൂവിടുന്നു നെഞ്ചിൽ ദീപമാല്യം കണ്ണിൽ നാവിലൂറും പ്രേമഗീതം പാടാൻ വാ തുമ്പീ.. (..തുന്നാരം കിളിമകളെ..) അത്തപ്പൂ മുറ്റത്തെ അമ്മാനക്കളിയും കണ്ടു് പൂവള്ളിയിൽ ഊഞ്ഞാലാടാൻ പോകാം പോകാം അത്തപ്പൂ മുറ്റത്തെ അമ്മാനക്കളിയും കണ്ടു് പൂവള്ളിയിൽ ഊഞ്ഞാലാടാൻ പോകാം പോകാം കുഴലൂതിക്കുരവയിടാം കിന്നാരം ചൊല്ലാം പുഴയിലെ ഓളത്തിൽ പൌർണ്ണമി പാടും വഞ്ചിപ്പാട്ടുകളിൽ ഒരു കളിയോടമേറിപ്പോകാം കേളികൊട്ടും നാട്ടിൽ നാവിലൂറും പ്രേമഗീതം പാടാൻ വാ തുമ്പീ.. (..തുന്നാരം കിളിമകളെ..) |
Other Songs in this movie
- Sindooram Thookum
- Singer : Sujatha Mohan, Unni Menon | Lyrics : PK Gopi | Music : Johnson
- Kinaavinte Koodin [F]
- Singer : KS Chithra | Lyrics : PK Gopi | Music : Johnson
- Mizhiyilenthe
- Singer : KS Chithra, G Venugopal | Lyrics : PK Gopi | Music : Johnson
- Kinaavinte Koodin
- Singer : G Venugopal | Lyrics : PK Gopi | Music : Johnson
- Kinaavinte Koodin (D)
- Singer : KS Chithra, G Venugopal | Lyrics : PK Gopi | Music : Johnson