Chengallur thirunadayil ...
Movie | Super Star (1990) |
Movie Director | Vinayan |
Lyrics | Bichu Thirumala |
Music | Alleppey Vivekanandan |
Singers | KS Chithra, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on March 30, 2011 ഐലസാ ഐലസാ ഐലസാ ഐലസാ ഐലസാ ഐലസാ ഐലസാ ഐലസാ ഐലസാ ഐലസാ ഐലസാ ഐലസാ ചെങ്കല്ലൂർ തിരുനടയിൽ ചേങ്കിലയുടെ മേളം ചേരനാട്ട് യുവറാണിയ്ക്ക് വരവേല്പ്പിനാഘോഷം ചേരനാട്ട് യുവറാണിയ്ക്ക് വരവേല്പ്പിനാഘോഷം അന്നത്തിരുമണി മഞ്ചത്തിനുള്ളിലെ സ്വർണ്ണത്തൂവൽ ചപ്രമഞ്ചത്തിൽ ശോഭിക്കും തമ്പുരാട്ടി തമ്പുരാട്ടി തമ്പുരാട്ടി പൊന്നു തമ്പുരാട്ടി അഞ്ചു വർണ്ണം മണിഗ്രാമം അഞ്ചു കൈമൾക്കാവേശം അകിലെരിയണ മണമുയരണൊരരുമ മെയ്യിൽ ആപാദം അകിലെരിയണ മണമുയരണൊരരുമ മെയ്യിൽ ആപാദം തുടുതുടുപ്പ് മിനുമിനുപ്പ് തുടുതുടുപ്പ് മിനുമിനുപ്പ് തനു തളരണ തണു തണുപ്പ് തണു തണുപ്പ് തണു തണുപ്പ് ജിഞ്ചകം ജിഞ്ചകം ജിഞ്ചകം ജിഞ്ചകം ജിഞ്ചകം ജം അന്നത്തിരുമണി മഞ്ചത്തിനുള്ളിലെ സ്വർണ്ണത്തൂവൽ ചപ്രമഞ്ചത്തിൽ ശോഭിക്കും തമ്പുരാട്ടി തമ്പുരാട്ടി തമ്പുരാട്ടി പൊന്നു തമ്പുരാട്ടി ഐലസാ ഐലസാ ഐലസാ ഐലസാ ഐലസാ ഐലസാ പാണ്ടനാട്ടിൽ പടനാട്ടിൽ പാലൊഴുകും കുടനാട്ടിൽ കിടപ്പറയ്ക്കുള്ളിൽ മടിച്ചു നിൽക്കണ തുടുത്ത യൗവന പെൺപൂവേ നിനക്കൊരുത്തൻ കിഴക്കുദിച്ചു നിനക്കൊരുത്തൻ കിഴക്കുദിച്ചു കുളിച്ചൊരുങ്ങടീ മണിച്ചിപ്പൂവേ മണിച്ചിപ്പൂവേ മണിച്ചിപ്പൂവേ ജിഞ്ചകം ജിഞ്ചകം ജിഞ്ചകം ജിഞ്ചകം ജിഞ്ചകം ജം അന്നത്തിരുമണി മഞ്ചത്തിനുള്ളിലെ സ്വർണ്ണത്തൂവൽ ചപ്രമഞ്ചത്തിൽ ശോഭിക്കും തമ്പുരാട്ടി തമ്പുരാട്ടി തമ്പുരാട്ടി പൊന്നു തമ്പുരാട്ടി (ചെങ്കല്ലൂർ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 30, 2011 Ailassaa Ailassaa Ailassaa Ailassaa Ailassaa Ailassaa Ailassaa Ailassaa Ailassaa Ailassaa Chenkalloor thirunadayil chenkilayude melam cheranaattu yuvaraniykku varavelppinaaghosham cheranaattu yuvaraniykku varavelppinaaghosham Annathirumani manchathinullile swarnnathooval chapramanchathil shobhikkum thampuraatti thampuraatti thampuraatti ponnu thampuraatti Anchuvarnnam manigraamam anchu kaimalkkaavesham akileriyana manamuyaranoraruma meyyil aapaadam akileriyana manamuyaranoraruma meyyil aapaadam thuduthuduppu minuminuppu thuduthuduppu minuminuppu thanu thalarana thanu thanuppu thanu thanuppu thanu thanuppu Jinchakam Jinchakam Jinchakam Jinchakam Jinchakam jam Annathirumani manchathinullile swarnnathooval chapramanchathil shobhikkum thampuraatti thampuraatti thampuraatti ponnu thampuraatti Ailassaa Ailassaa Ailassaa Ailassaa Ailassaa Paandanaattil padanaattil paalozhukum kudanaattil kidapparaykkullil madichu nilkkana thudutha youvana penpoove ninakkoruthan kizhakkudichu ninakkoruthan kizhakkudichu Kulichorungadee manichippoove manichippoove manichippoove Jinchakam Jinchakam Jinchakam Jinchakam Jinchakam jam Annathirumani manchathinullile swarnnathooval chapramanchathil shobhikkum thampuraatti thampuraatti thampuraatti ponnu thampuraatti (Chenkalloor....) |
Other Songs in this movie
- Illathamma kulichu varumpol
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala | Music : Alleppey Vivekanandan
- Naanappa naanam
- Singer : KJ Yesudas, Chorus | Lyrics : Bichu Thirumala | Music : Alleppey Vivekanandan
- Vathapi Ganapathim [F]
- Singer : KS Chithra | Lyrics : | Music : Alleppey Vivekanandan
- Vathapi Ganapathim [M]
- Singer : KJ Yesudas | Lyrics : | Music : Alleppey Vivekanandan