View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാവന ഹൃദയം ...

ചിത്രംവിശപ്പിന്റെ വിളി (1952)
ചലച്ചിത്ര സംവിധാനംമോഹന്‍ റാവു
ഗാനരചനഅഭയദേവ്
സംഗീതംപി എസ്‌ ദിവാകര്‍
ആലാപനംഎ എം രാജ

വരികള്‍

Pavanahrudayam thakarnnu kaanmathu
Nin vinodamo eeshaa
Premagamgaye azhalin chirayaal
Thadayukayo ninnaashaa


Aashakalaal manimaalika theerppoo
Maanavanenennennum
Thakarnnu veezhvathu leelaalolam
Nokki rasikkukayo


Jeevithavruksham nee kaanum
Salfalamaarnneedaan
Vedanayum kanneerum thaano
Valamaay karuthuvatheeshaa
പാവനഹൃദയം തകര്‍ന്നു കാണ്മതു
നിന്‍ വിനോദമോ ഈശാ
പ്രേമഗംഗയേ അഴലിന്‍ ചിറയാല്‍
തടയുകയോ നിന്നാശാ

ആശകളാല്‍ മണിമാളിക തീര്‍പ്പൂ
മാനവനെന്നെന്നും
തകര്‍ന്നു വീഴ്വതു ലീലാലോലം
നോക്കി രസിക്കുകയോ

ജീവിതവൃക്ഷം നീ കാണും
സല്ഫലമാര്‍ന്നീടാന്‍
വേദനയും കണ്ണീരും താനോ
വളമായ് കരുതുവതീശാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിന്തയില്‍ നീറുന്ന
ആലാപനം : ജോസ്‌ പ്രകാശ്‌, കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
മോഹിനിയേ എന്‍ ആത്മ
ആലാപനം : പി ലീല, എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
കരയാതെന്നോമനക്കുഞ്ഞേ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
സഖിയാരോടും
ആലാപനം : പി ലീല, മോത്തി   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
കുളിരേകിടുന്ന കാറ്റേ
ആലാപനം : എ എം രാജ, കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ഉന്നതങ്ങളിൽ
ആലാപനം : എ എം രാജ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
അമ്മാ ആരിനിയാലംബം
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ഹാ ഹാ ജയിച്ചുപോയി ഞാന്‍
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
രമണന്‍ (സംഗീതനാടകം)
ആലാപനം : പി ലീല, എ എം രാജ, ജോസ്‌ പ്രകാശ്‌, കവിയൂര്‍ സി കെ രേവമ്മ   |   രചന : ചങ്ങമ്പുഴ   |   സംഗീതം : പി എസ്‌ ദിവാകര്‍
നിത്യസുന്ദരസ്വർഗ്ഗം
ആലാപനം : പി ലീല, എ എം രാജ, കവിയൂര്‍ സി കെ രേവമ്മ   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
പോയിതുകാലം
ആലാപനം :   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍
ജീവിതം
ആലാപനം : എം സത്യം   |   രചന : അഭയദേവ്   |   സംഗീതം : പി എസ്‌ ദിവാകര്‍