Kannetha doore maru theeram ...
Movie | Thaazhvaaram (1990) |
Movie Director | Bharathan |
Lyrics | Kaithapram |
Music | Bharathan |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on March 21, 2010 കണ്ണെത്താ ദൂരെ മറുതീരം മറുതീരത്തെ കോണില്‍ സംക്രമം തിമിലക്കൈത്താളം കാവില്‍ കൊണ്ടാടും മേളം ചിറ്റാരം കാറ്റില്‍ മര്മ്മരം തൊണ്ടൊടു മണലെട് കുഴലൊടു തുടിയെട് തകിലൊടു മണിയെട് തിരുവുടലഴകൊട് തിരുവുടലകഴൊടു പടയണിമുടിയൊട് പുകിലു ചൊരുക്കുമ്പോള്‍ ചിറ്റാരം കാറ്റില്‍ മര്മ്മരം (കണ്ണെത്താ ദൂരെ) കൂരാറ്റകളിക്കിളിമൂടും വെള്ളിമുളംകൂട്ടിന്മേലെ ഇലക്കുറിച്ചാന്തണിയും കാറണിക്കുന്നിന്മേലേ ഇടവത്തിന്നരമണിയിളകിന നേരം പുലരും നേരത്ത് കവിളത്തൊരു മറുകും കുത്തി കുളിരാടാനുണരെടി പൂവേ (കണ്ണെത്താ ദൂരെ) മണലെട് മണിയെട് തകിലൊടു കുഴലെട് തണ്ടെട് തടയെട് തിരുവുടലഴകൊട് തിരുവുടലകഴൊടു പടയണിമുടിയെട് തരികിട പൊരിയുമ്പോള്‍ ചിറ്റാരം കാറ്റില്‍ മര്മ്മരം (കണ്ണെത്താ ദൂരെ) വീരാളിക്കോലം കെട്ടിയ നായാടികളുറയും നേരം കടമ്പിലക്കൈകളില്‍ നിലാവിന്റെ പാരാവാരം കരവീരക്കൊമ്പിലിരുന്നിനി താളിയോലത്താളം തട്ടെടി മലമേട്ടില്‍ നിറപറ വഴിയണ മലഹരികള്‍ പാടെടി കിളിയേ (കണ്ണെത്താ ദൂരെ) ---------------------------------- Added by Susie on April 8, 2010 kannethaa doore maru theeram maru theerathe konil sankramam thimilakkaithaalam kaavil kondaadum melam chittaaram kaattil marmmaram thondodu manaledu kuzhalodu thudiyedu thakilodu maniyedu thiruvudalazhakodu thiruvudalazhakodu padayanimudiyodu pukilu chorukkumbol chittaaram kaattil marmmaram (kannethaa doore) kooraattakkalikkili moodum vellimulam koottin mele ilakkurichaanthaniyum kaaranikkunninmele idavathin aramaniyilakina neram pularum nerathu kavilathoru marukum kuthi kuliraadaanunaredi poove (kannethaa doore) manaledu maniyedu thakilodu kuzhaledu thandedu thadayedu thiruvudalazhakodu thiruvudalazhakodu padayanimudiyedu tharikida poriyumbol chittaaram kattil marmmaram (kannethaa doore) veeraalikkolam kettiya naayadikalurayum neram kadambilakkaikalil nilaavinte paaraavaaram karaveerakkombilirunnini thaaliyola thaalam thattedi malamettil nirapara vazhiyana malaharikal paadedi kiliye (kannethaa doore) |