View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kanakam mannil ...

MovieDoctor Pashupathi (1990)
Movie DirectorShaji Kailas
LyricsKaithapram
MusicJohnson
SingersMG Sreekumar, Sujatha Mohan

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on December 16, 2010

കനകം മണ്ണിൻ കനവിൽ തൂവിയതാരോ
കുടമണിയിളകും മേളം നെഞ്ചിൽ തുടരുവതാരോ (20
പൂങ്കൊമ്പിൽ പുതുമലരിൽ പാലമൃതായ് പുലരൊളി തൻ
തൃക്കൈ വിളയാടും നേരം
(കനകം.....)

പെണ്ണോളം പൊന്നുള്ളൊരു തറവാടിൻ പൂമുഖത്ത്
വെള്ളിക്കുടം ഓലക്കുടയാലുവിളക്കിൻ കണിയുണ്ട് (2)
അതിലണിയും പൊൻ തിരിയിൽ തെളിനാളം വിളയുമ്പോൾ
കാണും സ്വർലോകമുണ്ട്
ചോലക്കടവേറി കുളിരണിയുടനോടക്കാടേറി ചെറുമർമര നടയിൽ മധുരം
കാറ്റിൻ മനമിങ്ങെത്തുമ്പോൾ
(കനകം.....)

ആകാശകൊമ്പുള്ളൊരു പൈങ്കുരാലിപ്പശുവുണ്ട്
കാലിക്കയറേന്തി കുഴലൂതിയ കണ്ണന്നനഴകുണ്ട് (2)
പൈമ്പാൽ പുതുമണമോലും തൂമഞ്ഞപ്പട്ടുണ്ട്
കഥയിൽ യുഗജാലമുണ്ട്
ആയർപ്പെൺകൊടി തൻ പൂന്തുകിലുടയാലിൻ കൊമ്പേറും
മൈക്കണ്ണനും സഖികൾ തൊഴുകൈ മെല്ലെ കൂപ്പും നേരത്ത്
(കനകം.....)


----------------------------------

Added by shine_s2000@yahoo.com on May 20, 2009 & corrected by ജിജാ സുബ്രഹ്മണ്യൻ

Kanakam mannin kanavil thooviyatharo
kudamaniyilakiya melam nenjil thudaruvatharo (2)
poomkombil puthumakalil paalamrithay pularoli than
thrikkay vilayaadunnenram
(Kanakam ...)

pennolam ponnulloru tharavaadin poomukhathu
vellikudam olakudayaalu vilakkin kaniyundu (2)
athilaniyum pon thiriyil thellinaalam vilayumbol
kaanum swarlokamundu..
cholakkadaveri kuliraniyudanodakkaaderi cherumarmmara nadayil madhuram
kaattin manamingthumpol
(Kanakam ...)

aakasa kombulloru paikuraali pasuvundu
kaali kayarenthi kuzhaloothiya kannanazhakundu (2)
paimpal puthumanamolum thoo manja pattundu
kathayil yugajaalamundu..
aayarppenkodi than poonthukiludayaalin komperum
maikkannanum sakhikal thozhukai melle kooppum nerathu
(kanakam...)



Other Songs in this movie