Paathimey maranjathenthe ...
Movie | Paavam Paavam Raajakumaaran (1990) |
Movie Director | Kamal |
Lyrics | Kaithapram |
Music | Johnson |
Singers | KJ Yesudas |
Lyrics
Lyrics submitted by: Vijayakrishnan V S Paathimey maranjathenthe soubhagya thaarame Ravin neela kalikayil eka deepam nee Ariyathunarnnu kathirarnna seelukal Kala mainakal raappanthalil padi subha rathri Etho kuzhalil theliyum swara jathi pole Ezhuthaa kanavil mukulangalil amritha kanam veenu kanakambarangal pakarunnu kauthukam niramalakal theliyunnatha mazhavil kodi pole aayiram kaikalal alakal athezhuthunna ravil ezhutha kanavil mukulangalil amritha kanam veenu | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് പാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യതാരമേ... രാവിന്‍ നീല കലികയില്‍ ഏകദീപം നീ... അറിയാതുണര്‍ന്നു കതിരാര്‍ന്ന ശീലുകള്‍.... കളമൈനകള്‍ രാപ്പന്തലില്‍ പാടി ശുഭരാത്രി.. ഏതോ കുഴലില്‍ തെളിയും സ്വരജതിപോലെ... എഴുതാക്കനവിന്‍ മുകുളങ്ങളില്‍ അമൃതകണം വീണു... കനകാംബരങ്ങള്‍ പകരുന്നു കൗതുകം... നിറമാലകള്‍ തെളിയുന്നതാ മഴവില്‍കൊടി പോലെ... ആയിരം കൈകളാല്‍ അലകളതെഴുതുന്ന രാവില്‍ എഴുതാക്കനവിന്‍ മുകുളങ്ങളില്‍ അമൃതകണം വീണു... |
Other Songs in this movie
- Kannaadikkayyil
- Singer : KS Chithra | Lyrics : Kaithapram | Music : Johnson