ദേവസഭാതലം ...
ചിത്രം | ഹിസ് ഹൈനെസ്സ് അബ്ദുള്ള (1990) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ്, രവീന്ദ്രന്, ശരത് |
വരികള്‍
Lyrics submitted by: Jija Subramanian aa..aa..aa... devasabhaathalam raagilamaakuvaan naadamayookhame swaagatham swaagatham...swaagatham (devasabhaathalam......) (2) sari gamapa riga mapadha gama padhani mapadha nisa sanidhapamagari saa saa - shadjam sarigamapadha sarigamapadhanisa sanidhapamapa sanidhapamagarisa saa.. mayooranaadam swaramaay vidarum shadjam anaagatha manthram mayoora nadanam layamaay theliyum shadjam aadhaara naadam pamagamaga ni sarigama padhanisari ri rishabham um.. rishabhaswarangalaay pourushamekum shiva vaahaname nandi hridayaanandamekum risheegathamaam swarasanchayame nandi sarigapa gari sarigapa dhapagari sarigapa dhasadhapagari dhasariga padhasari gaga ga ga gaandhaaram aa..aa..aa.. santhoshakaarakam swaram swaram swaram ajarava gaandhaaram gaandhaaram gaandhaaram aamoda kaaraka swaram sundara gaandhaaram gaandhaaram gaandhaaram sarigamapadhanisari ri rigama rigama -madhyamam krouncham sruthiyil unarthum niswanam madhyamam sarigapa padhanisa garisanidhapadhani maadhavam sruthiyil inangum kaarunyam madhyamam ma ma ma manidha pa pa pa magari ni ni ni rigama pa panchamam pa ma pa sapa ni dha pa pa pa pa pa panchamam vasanthakokila swanam swanam kokila swanam vasantha kokila swanam dhanisa sadhani masadha gamasa rigamapa dhanisani garisanidha pagama padhanisa megharaagangale thottunarunnathaa mandooka manthram dhaivatham aswaravangal aajnjaa chakrathil unarthum swararoopam dhaivatham sarigama padhanisa dhanisa padhanisa mapadhanisa gamapadhanini nishaadam aa..aa...aa.. gajamukhanaadam santhwanabhavam aagama japalaya nishaada roopam nini nini shaanthamaay pozhiyum swarajala kanangal ekamaay ozhukum gamgaapravaaham anudaatham udaatha swaritha prachayam thaandava mukharalaya prabhavam pranavaakaaram samgeetham (raagavisthaaram..) aanandam anandaanantham samgeetham marisanipa ri sa sa risanimapa sa nini sanipamari ri paapa marisanipa ri sa sa risanimapa sa nini sanipamari ri pa marisanipa ri sa sa risanimapa sanipamapa risanimapa sanipamari nipamarima sanipamari nipamarima sarimapani aanandam anandaanantham jagadaanandam samgeetham (2) samgeetham...(2) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് ആ ആ ആ..... ദേവസഭാതലം രാഗിലമാകുവാന്‍ നാദമയൂഖമേ സ്വാഗതം സ്വാഗതം..സ്വാഗതം (ദേവസഭാതലം .......) (2) സരി ഗമപ രിഗ മപധ ഗമ പധനി മപധ നിസ സനിധപമഗരി സാ സാ - ഷഡ്ജം സരിഗമപധ സരിഗമപധനിസ സനിധപമപ സനിധപമഗരിസ സാ...... മയൂരനാദം സ്വരമായ് വിടരും ഷഡ്ജം അനാഗതമന്ത്രം മയൂര നടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം പമഗമഗ..നി ..നി..സരിഗമപധനിസരി രി - ഋഷഭം.. ഉം ഋഷഭസ്വരങ്ങളായ് പൗരുഷമേകും ശിവവാഹനമേ നന്ദി ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്ദി സരിഗപ ഗരി സരിഗപ ധപഗരി സരിഗപ ധസധപഗരി ധസരിഗപധസരി ഗഗ ഗഗ- ഗാന്ധാരം ആ.. ആ ആ .... സന്തോഷകാരക സ്വരം സ്വരം സ്വരം സ്വരം അജരവ ഗാന്ധാരം ഗാന്ധാരം ഗാന്ധാരം ആമോദകാരക സ്വരം ..... സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം സരിഗമപധനിസരി രി രിഗമ രിഗമ - മധ്യമം ക്രൌഞ്ചം ശ്രുതിയില്‍ ഉണര്‍ത്തും നിസ്വനം മധ്യമം സരിഗപ പധനിസ ഗരിസനിധപധനി മാധവം ശ്രുതിയില്‍ ഇണങ്ങും കാരുണ്യം മധ്യമം മ മ മ മനിധ പ പ പ മഗരി നി നി നി രിഗമ പ - പഞ്ചമം പ. മപ. സപ. നി ധ പ പ പ പ പ പഞ്ചമം വസന്തകോകില സ്വനം സ്വനം കോകില സ്വനം വസന്ത കോകില സ്വനം ധനിസ സധനി മസധ ഗമസ രിഗമപ ധനിസനി ഗരിസനിധപഗമപധനിസ മേഘരാഗങ്ങളെ തൊട്ടുണരുന്നതാ മണ്ഡൂകമന്ത്രം ധൈവതം അശ്വരവങ്ങള്‍ ആജ്ഞാ ചക്രത്തില്‍ ഉണര്‍ത്തും സ്വരരൂപം ധൈവതം സരിഗമപധനിസ. ധനിസ. പധനിസ. മപധനിസ. ഗമപധനിനി - നിഷാദം ആ ആ ആ ആ........... ഗജമുഖനാദം സാന്ത്വനഭാവം ആഗമ ജപലയ നിഷാദരൂപം നിനി നിനി ശാന്തമായ് പൊഴിയും സ്വരജലകണങ്ങള്‍ ഏകമായ് ഒഴുകും ഗംഗാപ്രവാഹം (ജതി സ്വരങ്ങള്‍) അനുദാത്തം ഉദാത്തസ്വരിത പ്രചയം താണ്ഡവ മുഖരലയപ്രഭവം പ്രണവാകാരം സംഗീതം (രാഗ വിസ്താരം ) ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം (2) മരിസനിപ രി സസ രിസനിപമ സ നിനി സനിപമരി രി പാപ മരിസപനിപ രി സ രിസനിപമ സ നി സനിപമരി രി പ മരിസനിപ രി രിസനിപ സ സനിപമരി രി മരിസനിപ രിസനിപമ സനിപമപ രിസനിപമ സനിപമരി നിപമരിമ സനിപമരി നിപമരിമ സരിമപനി ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം (2) സംഗീതം......... (2) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തു ബഡി മാഷാ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : മധു(ബിഹാര്‍) | സംഗീതം : രവീന്ദ്രന്
- നാദ രൂപിണി
- ആലാപനം : എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്
- ഗോപികാ വസന്തം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്
- പ്രമദവനം
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്
- ദേവസഭാതലം
- ആലാപനം : കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ, ശരത് | രചന : കൈതപ്രം | സംഗീതം : രവീന്ദ്രന്