View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thaane Poovitta Moham ...

MovieSasneham (1990)
Movie DirectorSathyan Anthikkad
LyricsPK Gopi
MusicJohnson
SingersG Venugopal

Lyrics

Lyrics submitted by: Dr. Susie Pazhavarical

thaane poovitta moham
mookam vithumbum neram
paadunnu sneha veenayil
oru saandra sangama gaanam
shaantha nombaramaayi
(thaane poovitta)

omalkkinavukalellam kaalam nulliyerinjappol
doore ninnum thennal oru shoka nishwasamaayi
thalir choodunna jeevante chillayile
raakkili paadatha yaamangalil
aaro vannen kaathil cholli
thengunnente mouli
(thaane poovitta)

ormacheraathukalellam deepam mangiyerinjappol
chaare ninnu nokkum mizhikkonilorashru bindu
kulir choodaatha poovana seemakalil
poomazha peyyunna theerangalil
pokumbozhen kaathil veenu thengum ninte mozhi
(thaane poovitta)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

താനെ പൂവിട്ട മോഹം മൂകം വിതുമ്പും നേരം (താനേ പൂവിട്ട..)
പാടുന്നു സ്നേഹ വീണയില്‍ ഒരു സാന്ദ്ര സംഗമ ഗാനം
ശാന്ത നൊമ്പരമായി. (താനേ പൂവിട്ട )

ഓമല്‍ക്കിനാവുകളെല്ലാം കാലം നുള്ളിയെറിഞ്ഞപ്പോള്‍
ദൂരെ നിന്നും തെന്നല്‍ ഒരു ശോക നിശ്വാസമായി (2)
തളിര്‍ ചൂടുന്ന ജീവന്റെ ചില്ലയിലെ രാക്കിളി പാടാത്ത യാമങ്ങളില്‍
ആരോ വന്നെന്‍ കാതില്‍ ചൊല്ലി തേങ്ങും നിന്റെ മൊഴി (താനേ പൂവിട്ട ..)

ഓര്‍മച്ചരാതുകളെല്ലാം ദീപം മങ്ങിയെരിഞ്ഞപ്പോള്‍
ചാരെ നിന്നും നോക്കും മിഴിക്കോണിലൊരശ്രു ബിന്ദു
കുളിര്‍ ചൂടാത്ത പൂവന സീമകളില്‍.. പൂമഴ പെയ്യുന്ന തീരങ്ങളില്‍
പോകുമ്പോഴെന്‍ കാതില്‍ വീണു തേങ്ങും നിന്റെ മൊഴി (താനേ പൂവിട്ട... )


Other Songs in this movie

Maangalyappoovilirikkum
Singer : KS Chithra   |   Lyrics : PK Gopi   |   Music : Johnson
Thaane Poovitta Moham [F]
Singer : KS Chithra   |   Lyrics : PK Gopi   |   Music : Johnson