Vasanthathin manicheppu ...
Movie | Varthamaanakaalam (1990) |
Movie Director | IV Sasi |
Lyrics | Sreekumaran Thampi |
Music | Johnson |
Singers | G Venugopal |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 18, 2010 വസന്തത്തിൻ മണിച്ചെപ്പു തുറക്കുന്നു വർത്തമാനകാലം (2) പോയ ഗ്രീഷ്മം പാനം ചെയ്ത ബാഷ്പധാരയോ ഇന്നിന്റെ ചുണ്ടത്തു നറുതേനായി (വസന്തത്തിൻ..) സ്മരണകൾ തൻ ഗുഹാമുഖങ്ങൾ അടഞ്ഞു കിടന്നെങ്കിൽ പുതുവനജ്യോത്സ്നകൾ അവയുടെ മുൻപിൽ പടർന്നു വളർന്നെങ്കിൽ (2) ഓരോ നിമിഷവുമീയനുഭൂതി തൻ ചിറകടിയായെങ്കിൽ ചിറകടിയായെങ്കിൽ (വസന്തത്തിൻ..) മധുരമാമീ വിലാസഗാനം മായാതൊഴുകിയെങ്കിൽ വിടരുവതൊക്കെയും കൊഴിയും കഥയും കളവായ് മാറിയെങ്കിൽ (2) ഓരോ സിരയിലും ഈ രാഗാഗ്നി തൻ അലകളിരമ്പിയെങ്കിൽ അലകളിരമ്പിയെങ്കിൽ (വസന്തത്തിൻ..) ---------------------------------- Added by devi pillai on December 11, 2010 vasanthathin manicheppu thurakkunnu varthamaanakaalam poya greeshmam paanam cheytha baashpadhaarayo inninte chundathu naruthenaayi smaranakalthan guhaamukhangal adanju kidannenkil puthuvana jyolsnakal avayude munpil padarnnu valarnnenkil oro nimishavum eeyanubhoothi than chirakadiyaayenkil madhuramaamee vilaasagaanam maayaathozhukiyenkil vidaruvathokkeyum kozhiyum kadhayum kalavaay maariyenkil oro sidayilum ee raagaagni than alakalirambiyenkil alakalirambiyenkil |
Other Songs in this movie
- Oru thari velicham
- Singer : MG Sreekumar | Lyrics : Sreekumaran Thampi | Music : Johnson
- Paadunna gaanathin
- Singer : KS Chithra | Lyrics : Sreekumaran Thampi | Music : Johnson
- Paadunna Gaanathin [Pathos]
- Singer : KS Chithra | Lyrics : Sreekumaran Thampi | Music : Johnson