അന്നലൂഞ്ഞാല്‍ ...
ചിത്രം | പുറപ്പാട് (1990) |
ചലച്ചിത്ര സംവിധാനം | ജേസി |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ഔസേപ്പച്ചന് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Sreedevi Pillai Ithiri thenil ponnurachu Ithalir chundil njaan thottu vachu Annaloonjaal pon padiyil aade aade aadaade Aalilayil pallikollum aaromalunni aadaade Annaloonjaal pon padiyil aade aade aadaade Ithiri thenil ponnurachu Ithalir njaan thottu vachu (ithiri) Konchum mozhiyil thenuthirum Ente ponninkudamaay valare Ponninkudamaay valare (annaloonjaal) aa....aa..... ithiri poovin punchiriyo polthidambetiya pournamiyo (ithiri) Kanni kathirin kaalmaniyo Ente kannil vidarum pookkaniyo Kannil vidarum pookkaniyo (annaloonjaal) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഇത്തിരിത്തേനില്‍ പൊന്നുരച്ച് ഇത്തളിര്‍ ചുണ്ടില്‍ ഞാന്‍ തൊട്ടു വെച്ചു അന്നലൂഞ്ഞാല്‍ പൊന്‍പടിയില്‍ ആട് ആടാട് ആലിലയില്‍ പള്ളികൊള്ളും ആരോമലുണ്ണീ ആടാട് ആട് ആട് ആടാട് ഇത്തിരിത്തേനില്‍ പൊന്നുരച്ച് ഇത്തളിര്‍ ചുണ്ടില്‍ ഞാന്‍ തൊട്ടു വെച്ചു കൊഞ്ചും മൊഴിയില്‍ തേനുതിരും എന്റെ പൊന്നിന് കുടമായ് വളര് പൊന്നിന് കുടമായ് വളര് (അന്നലൂഞ്ഞാല്‍ പൊന്‍പടിയില്‍..) ആ......ആ..... ഇത്തിരി പൂവിന് പുഞ്ചിരിയോ? പൊല്ത്തിടമ്പേന്തിയ പൌര്‍ണ്ണമിയോ? കന്നിക്കതിരിന്‍ കാല്മണിയൊ എന്റെ കണ്ണില്‍ വിടരും പൂക്കണിയൊ എന്റെ കണ്ണില്‍ വിടരും പൂക്കണിയൊ (അന്നലൂഞ്ഞാല്‍ പൊന്‍പടിയില്‍..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഞ്ഞു പെയ്യുന്ന
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഔസേപ്പച്ചന്
- ഈ മണ്ണ് നമ്മുടെ മണ്ണ്
- ആലാപനം : കെ ജെ യേശുദാസ്, അമ്പിളി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഔസേപ്പച്ചന്
- ദൂരെ ദൂരെ
- ആലാപനം : കെ എസ് ചിത്ര, പി ബി ശ്രീനിവാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഔസേപ്പച്ചന്
- ദൂരെ ദൂരെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഔസേപ്പച്ചന്
- അന്നലൂഞ്ഞാല്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഔസേപ്പച്ചന്