നല്ല മണ്ണെന്നും ...
ചിത്രം | മുത്തുച്ചിപ്പികള്‍ (1980) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | ഏ പി ഗോപാലന് |
സംഗീതം | കെ ജെ ജോയ് |
ആലാപനം | കോറസ്, ജെൻസി, ജോളി അബ്രഹാം |
വരികള്‍
Added by devi pillai on January 29, 2011 നല്ല മണ്ണെന്നും പൊന്നാണേ നന്മവിളയുന്ന മണ്ണാണേ അഞ്ചമ്മമാര്‍ക്കു നീ അമ്മയാണേ ആരെയും സ്നേഹിക്കും ധന്യയാണേ നിറനിറയോ പൊലിനിറയോ നിറകതിരേ പൊലിനിറയോ ഓഹൊഹൊ... ഓഹൊഹൊഹൊഹൊ.... സൂരിയന് പാടത്ത് കതിരുചാഞ്ഞേ ആരിയന്‍ പാടത്ത് കനകം വിളഞ്ഞേ വിളകൊയ്തു കേറെടി കളമൊഴിയേ കുളിര്പെയ്തു നില്‍ക്കെടി കിളിമൊഴിയേ കന്നിവരമ്പത്ത് കറ്റനിറഞ്ഞേ കറ്റമെതിക്കു കളം നിറയ്ക്കാന്‍ കറ്റവാര്‍കുഴലി വായോ വായോ ഓഹൊഹൊ..... നിറനിറയോ... പൊലി നിറയോ..... ഓഹൊയ്യാ... ഓഹൊയ്യാ.... ഒന്നാം മാനകം മതിലകഥ്റ്റ് ഒരാനയ്ക്കെടുപ്പതു പൊന്‍വിത്ത് വിത്തെല്ലാം നക്ഷത്ര മുത്തുകളാണേ മുത്തെല്ലാം വാരി വായോ വായോ പുത്തരിയൂണൊന്നൊരുക്കണം പെണ്ണ് പത്തടിപ്പാട്ടൊന്നു പാടണം പെണ്ണ് അത്തക്കളത്തില്‍ പൂവിടും പെണ്ണ് പൂത്തുമ്പി തുള്ളാനിരിക്കണം പെണ്ണ് നിറനിറയോ പൊലിനിറയോ..... ---------------------------------- Added by devi pillai on January 29, 2011 nalla manninnum ponnaane nanma vilayunna mannaane anchammamaarkku nee ammayaane aareyum snehikkum dhanyayaane niranirayo polinirayo nirakathire polinirayo! Oho....Ohohohoho... sooriyan paadathu kathiruchaanje aariyan paadathu kanakam vilanje vilakoythu keredi kalamozhiye kulirpeythu nilkkedi kilimozhiye kannivarambathu katta niranje karalil kinaavinte muthu niranje kattamethikku kalam nirakkaan kattavaarkuzhali vaayo vaayo ohohoho.... niranirayo poli nirayo........ ohoyaa ohoyya.... onnaam maanakam mathilakathu oraanakkeduppathu ponvithu vithellaam nakshathra muthukalaane muthellaam vaari vaayo vaayo puthariyoononnu orukkanam pennu pathadipaattonnu paadanam penne athakkalathil poovidum pennu poothumbi thullaanirikkanam pennu niranirayoo... polinirayo.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുത്തുകിലുങ്ങും ചെപ്പാണെടാ
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം, കോറസ് | രചന : ഏ പി ഗോപാലന് | സംഗീതം : കെ ജെ ജോയ്
- അളകയിലോ ആത്മവനികയിലോ
- ആലാപനം : എസ് ജാനകി | രചന : ഏ പി ഗോപാലന് | സംഗീതം : കെ ജെ ജോയ്
- താളിക്കുരുവീ തേൻകുരുവീ
- ആലാപനം : പി ജയചന്ദ്രൻ | രചന : ഏ പി ഗോപാലന് | സംഗീതം : കെ ജെ ജോയ്
- രഞ്ജിനി രഞ്ജിനി
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ | രചന : ഏ പി ഗോപാലന്, മുരിങ്ങൂര്‍ ശങ്കരൻ പോറ്റി | സംഗീതം : പരമ്പരാഗതം, കെ ജെ ജോയ്