Oru Muthu veendum kozhinju ...
Movie | Kadalkkaattu (1980) |
Movie Director | PG Vishwambharan |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | KJ Yesudas |
Play Song |
Lyrics
Lyrics submitted by: Dr. Susie Pazhavarical oru muthu veendum kozhinju - kaalam oru chippi koodi thakarthu mayyathu kattilil oru jeevitham koodi unaraatha nidrayil veenu vingippidayum hridayavumaay vishaadagaanam pole manassile adanja vaathilinullil manassile adanja vaathilinullil maraviykkukayalle..sneham maraviykkukayalle mathangale...manassaakshikalil mathilukal theerkkum mathangale parayoo...parayoo La ilaaha illallaah la ilaaha illallaah khabarukal chithakal shavamanchangal kaalam poyaal kuzhimaadangal kalimakal koodaashakal manthrangal kalimakal koodaashakal manthrangal kadamakal palathalle...ellaam prahasana marayalle mathangale...manassaakshikalil pukamara theerkkum mathangale parayoo parayoo La ilaaha illallaah la ilaaha illallaah (Oru muthu veendum) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഒരു മുത്തു വീണ്ടും കൊഴിഞ്ഞു - കാലം ഒരു ചിപ്പി കൂടി തകര്‍ത്തു മയ്യത്തുകട്ടിലില്‍ ഒരു ജീവിതം കൂടി ഉണരാത്ത നിദ്രയില്‍ വീണു... വിങ്ങിപ്പിടയും ഹൃദയവുമായി വിഷാദഗാനം പോലെ മനസ്സിലെ അടഞ്ഞ വാതിലിനുള്ളില്‍ മരവിയ്ക്കുകയല്ലേ - സ്നേഹം മരവിയ്ക്കുകയല്ലേ... മതങ്ങളേ... മനസ്സാക്ഷികളില്‍ മതിലുകള്‍ തീര്‍ക്കും മതങ്ങളേ പറയൂ ലാ ഇലാഹ ഇല്ലള്ളാ...ലാ ഇലാഹ ഇല്ലള്ളാ കബറുകള്‍, ചിതകള്‍, ശവമഞ്ചങ്ങള്‍ കാലം പോയാല്‍ കുഴിമാടങ്ങള്‍ കലിമകള്‍, കൂദാശകള്‍, മന്ത്രങ്ങള്‍ കടമകള്‍ പലതല്ലേ - എല്ലാം പ്രഹസനമറയല്ലേ.. മതങ്ങളേ... മനസ്സാക്ഷികളില്‍ പുകമറ തീര്‍ക്കും മതങ്ങളേ പറയൂ ലാ ഇലാഹ ഇല്ലള്ളാ...ലാ ഇലാഹ ഇല്ലള്ളാ ഒരു മുത്തു വീണ്ടും കൊഴിഞ്ഞു |
Other Songs in this movie
- Ozhuki Ozhuki Oduvilee
- Singer : KJ Yesudas, S Janaki | Lyrics : Bichu Thirumala | Music : AT Ummer
- Neeyum Ninte Kilikkonchalum
- Singer : KJ Yesudas, Chorus | Lyrics : Bichu Thirumala | Music : AT Ummer
- Neelanilaavoru thoni
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : AT Ummer