സുലളിത പദവിന്യാസം ...
ചിത്രം | ചോര ചുവന്ന ചോര (1980) |
ചലച്ചിത്ര സംവിധാനം | ജി ഗോപാലകൃഷ്ണന്‍ |
ഗാനരചന | മുല്ലനേഴി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by vikasvenattu@gmail.com on February 1, 2010 സുലളിത പദവിന്യാസം സുമസമ മൃദു പത്മാസ്യം മദനഹൃദയ പരവേശം നടനസദന പരിതോഷം (സുലളിത) ചഞ്ചല ചഞ്ചല നൃത്തതരംഗം ശിഞ്ചിത രഞ്ജിത മഞ്ജുളരംഗം ഉന്മദമാനസ മധുരാവേശം മന്മഥലാലസ മണ്ഡപദേശം (സുലളിത) നൃത്യതി നൃത്യതി നൂപുരനാദം ഹൃദ്യതി ഹൃദ്യതി നൂതനരാഗം സദാപി സദാപി രചനാരഡിതം ത്രികാലഭയാദി ഗമനാചരിതം (സുലളിത) ---------------------------------- Added by Susie on February 3, 2010 sulalitha padavinyaasam sumasama mridu pathmaasyam madanahridaya paravesham nadanasadana parithosham (sulalitha) chanchala chanchala nrithatharangam shinjitha ranjitha manjularangam unmadamaanasa madhuraavesham manmadhalaalasa mandapadesham (sulalitha) nrithyathi nrithyathi noopuranaadam hridyathi hridyathi noothanaraagam sadaapi sadaapi rachanaaraditham thrikaalabhayaadi gamanaacharitham (sulalitha) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മനസ്സേ നിന്‍ മൗനതീരം
- ആലാപനം : കെ ജെ യേശുദാസ് | രചന : ജി കെ പള്ളത്ത് | സംഗീതം : ജി ദേവരാജൻ
- ശിശിര പൗർണ്ണമി
- ആലാപനം : വാണി ജയറാം | രചന : ജി കെ പള്ളത്ത് | സംഗീതം : ജി ദേവരാജൻ
- ഇത്തിരിപ്പൂവേ ചുവന്നപൂവേ
- ആലാപനം : പി മാധുരി | രചന : മുല്ലനേഴി | സംഗീതം : ജി ദേവരാജൻ