View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിമിഷം ...

ചിത്രംകരിപുരണ്ട ജീവിതങ്ങള്‍ (1980)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on July 18, 2010
 
ഡിങ്ങു് ഡോങ്ങു് ഡിങ്ങു് ഡോങ്ങു് ദി വെഡ്ഡിങ്ങു് ബെല്‍സ്സു് റിംഗ് (2)

നിമിഷം നിമിഷം ഹൃദയങ്ങളൊന്നാകും നിമിഷം
നിന്നധരങ്ങളാം സോസന്നപ്പൂവുകള്‍
ഇന്നു നുകരും ഞാന്‍ എന്നും നുകരും ഞാന്‍
നിമിഷം നിമിഷം ഹൃദയങ്ങളൊന്നാകും നിമിഷം

ലല....

കൈകോര്‍ത്താടും വധുവരന്മാര്‍ കാവല്‍ മാലാഖമാര്‍
കൈകോര്‍ത്താടും വധുവരന്മാര്‍ നമ്മള്‍ കാവല്‍ മാലാഖമാര്‍
പ്രേമത്തിന്‍ കാവല്‍ മാലാഖമാര്‍
കരളില്‍ പകരും മുന്തിരിച്ചാറിനും കാനായിലെ വീഞ്ഞിന്റെ ലഹരി
ലഹരി ലഹരി

ഡിങ്ങു് ഡോങ്ങു് ഡിങ്ങു് ഡോങ്ങു് ദി വെഡ്ഡിങ്ങു് ബെല്‍സ്സു് റിംഗ് (2)

മൃദുലവികാരങ്ങല്‍ മുഖപടമണിയുന്ന മണിയറസ്വപ്നങ്ങളേ (2)
ആദ്യമായി തനിമയിലറിയുമ്പോള്‍
ഇവിടെ പുലരും നിമിഷങ്ങള്‍ക്കും ഇതുവരെയില്ലാത്ത ലഹരി
ലഹരി ലഹരി

ഡിങ്ങു് ഡോങ്ങു് ഡിങ്ങു് ഡോങ്ങു് ദി വെഡ്ഡിങ്ങു് ബെല്‍സ്സു് റിംഗ് (2)
(നിമിഷം നിമിഷം )
ഡിങ്ങു് ഡോങ്ങു് ഡിങ്ങു് ഡോങ്ങു് ദി വെഡ്ഡിങ്ങു് ബെല്‍സ്സു് റിംഗ് (2)

----------------------------------

Added by devi pillai on January 26, 2011

ding dong ding dong the wedding bells ring

nimisham nimisham hridayangalonnaakum nimisham
ninnadharangalaam shoshannappoovukal
innu nukarum njan ennum nukarum njan
nimisham nimisham hridayangalonnaakum nimisham

lalala....
kaikorthaadum vadhuvaranmaar kaaval maalaakhamaar
kaikorthaadum vadhuvaranmaar kaaval maalaakhamaar
premathin kaaval maalakhamaar
karalil pakarum munthirichaarinum kaanayile
veenjinte lahari
ding dong.........

mridulavikaarangal mukhapadamaniyunna maniyaraswapnangale
aadyamaayi thanimayilariyumbol
ivide pularum nimishangalkkum ithuvareyillaatha lahari
lahari lahari

ding dong.............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദീപമുണ്ടെങ്കില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ശബ്ദപ്രപഞ്ചം
ആലാപനം : എസ് ജാനകി   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കുടമുല്ലക്കാവിലെ
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍