കണ്ണുകൾ കണ്ണുകൾ ...
ചിത്രം | ശാലിനി എന്റെ കൂട്ടുകാരി (1980) |
ചലച്ചിത്ര സംവിധാനം | മോഹൻ |
ഗാനരചന | എം ഡി രാജേന്ദ്രന്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ, വാണി ജയറാം |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical kannukal kannukal idanju manassum manassum paranju premam...divya premam konchum inakal than hridaya vikaaram oru krishnapanchami raathriyil yamunayil ithalittu ninna vikaaram sarayoo nadiyile olangal ennum saadhakam cheytha vikaaram Aa...Aa...Aa... mounagaanam noopuramaniyum maalavikaamithra raagam anu paramaanuvil ninnu thudiykkum ardhanaareeshwara bhaavam Aa...Aa...Aa... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കണ്ണുകൾ കണ്ണുകളിടഞ്ഞു മനസ്സും മനസ്സും പറഞ്ഞു പ്രേമം... ദിവ്യപ്രേമം... കൊഞ്ചും ഇണകൾതൻ ഹൃദയവികാരം ഒരു കൃഷ്ണപഞ്ചമിരാത്രിയിൽ യമുനയിൽ ഇതളിട്ടു നിന്ന വികാരം സരയൂനദിയിലെ ഓളങ്ങളെന്നും സാധകം ചെയ്ത വികാരം ആ... ആ... ആ... മൗനഗാനം നൂപുരമണിയും മാളവികാമിത്രരാഗം അനുപരമാണുവിൽ നിന്നു തുടിയ്ക്കും അർദ്ധനാരീശ്വര ഭാവം ആ.. ആ.. ആ ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സുന്ദരി നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : ജി ദേവരാജൻ
- ഹിമശൈല സൈകത
- ആലാപനം : പി മാധുരി | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : ജി ദേവരാജൻ
- വിരഹം വിഷാദാർദ്ര
- ആലാപനം : കെ ജെ യേശുദാസ് | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : ജി ദേവരാജൻ
- ഹിമശൈല സൈകത[ബിറ്റ്]
- ആലാപനം : കെ ജെ യേശുദാസ് | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : ജി ദേവരാജൻ
- വനവല്ലി കുടിലിലെ [ബിറ്റ്]
- ആലാപനം : കെ ജെ യേശുദാസ് | രചന : എം ഡി രാജേന്ദ്രന്‍ | സംഗീതം : ജി ദേവരാജൻ