രജനിഗന്ധികള്‍ വിടരും ...
ചിത്രം | ഡാലിയപൂക്കൾ (1980) |
ചലച്ചിത്ര സംവിധാനം | പ്രതാപ് സിംഗ് |
ഗാനരചന | കെ കെ വേണുഗോപാല്‍ |
സംഗീതം | കാഞ്ഞങ്ങാട് രാമചന്ദ്രന്‍ |
ആലാപനം | വാണി ജയറാം |
വരികള്‍
Added by jayalakshmi.ravi@gmail.com on December 15, 2009 ആ.....ആഹാ ആഹാ...ആ....ആഹാ ആഹാ...ഉം ഉം..... രജനീഗന്ധികള്‍ വിടരും രാത്രി... രജതമേഘങ്ങള്‍ പാടും രാഗം.. പരാഗസുരഭില കുസുമദലങ്ങളില്‍ തുഷാരതുള്ളികള്‍ പൊഴിയും യാമം... രജനീഗന്ധികള്‍ വിടരും രാത്രി.... താഴ്വരക്കാട്ടിലെ താലവനങ്ങള്‍ തുംബുരു മീട്ടി താളം കൊട്ടി താരാപഥ തിരശ്ശീല ഞൊറിഞ്ഞു ശാരദസന്ധ്യകള്‍ നടനം ചെയ്തു... ആ...ആഹാഹഹാ...ഓഹോ...ഓ... രജനീഗന്ധികള്‍ വിടരും രാത്രി.... പഞ്ചമിരാത്രികള്‍ പൊന്നരക്കെട്ടില്‍ കുളിര്‍പല്ലവ കരവല്ലികള്‍ ചുറ്റി ശൃംഗാരശ്ലോകങ്ങള്‍ പാടും തെന്നല്‍ മന്മഥലീലയ്ക്കു ക്ഷണിയ്ക്കും നേരം... ഉം ഉം ഉം.....ഉം ഉം....ഉം.... ---------------------------------- Added by jayalakshmi.ravi@gmail.com on December 15, 2009 Aa.....aaha...aa. ahaaha..umum...... Rajaneegandhikal vitarum raathri rajathameghangal paatum raagam paraagasurabhila kusumadalangalil thushaarathullikal pozhiyum yaamam... rajaneegandhikal vitarum raathri thaazhvarakkaattile thaalavanangal thumburu meetti thaalamkotti thaaraapadhathirasheela njorinju shaaradasandhyakal natanam cheythu.. aa....aahaa....oho...oh... rajaneegandhikal vitarum raathri.... panchamiraathrikal ponnarakkettil kulirpallava karavallikal chutti srungaaraslokangal paatum thennal manmadhaleelaykku kshaniykkum neram umum...umum....umum.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വപ്ന ഭൂവിൽ
- ആലാപനം : ജോളി അബ്രഹാം | രചന : കെ കെ വേണുഗോപാല്‍ | സംഗീതം : കാഞ്ഞങ്ങാട് രാമചന്ദ്രന്‍