പ്രകൃതി നീയൊരു ...
ചിത്രം | സരസ്വതീയാമം (1980) |
ചലച്ചിത്ര സംവിധാനം | മോഹന്‍ കുമാര്‍ |
ഗാനരചന | വെള്ളനാട് നാരായണന് |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on November 18, 2009 പ്രകൃതീ നീയൊരു പ്രേമനികുഞ്ജം പനിനീർപ്പുഴയൊഴുകുമ്പോൾ പാലപ്പൂ വിടരുമ്പോൾ.... പ്രാണനിലേതോ സങ്കല്പത്തിൻ പ്രിയമുരളിക പാടുമ്പോൾ.... പ്രകൃതീ നീയൊരു പ്രേമനികുഞ്ജം പനിനീർപ്പുഴയൊഴുകുമ്പോൾ പാലപ്പൂ വിടരുമ്പോൾ.... പൂവിനെ കുളിരല പുണരുമ്പോൾ...ദ്യോവിനെ പൊന്നല പുൽകുമ്പോൾ... പൂവിനെ കുളിരല പുണരുമ്പോൾ...ദ്യോവിനെ പൊന്നല പുൽകുമ്പോൾ... രാഗവസന്തവിലാസിനി...സ്വപ്നരാഗിണി...നീ രോമാഞ്ചമായണയൂ....ഞാൻ ചാർത്തും സീമന്തക്കുറിയണിയൂ.... പ്രകൃതീ നീയൊരു പ്രേമനികുഞ്ജം പനിനീർപ്പുഴയൊഴുകുമ്പോൾ പാലപ്പൂ വിടരുമ്പോൾ.... രാവിനെ പൂമണം പൊതിയുമ്പോൾ.... രാക്കിളിയായ് ഞാൻ പാടുമ്പോൾ... രാവിനെ പൂമണം പൊതിയുമ്പോൾ.... രാക്കിളിയായ് ഞാൻ പാടുമ്പോൾ... ദേവപഥങ്ങളിൽ നായികേ......സ്വർഗ്ഗഗായികേ..നീ മന്ദസ്മിതം ചൊരിയൂ....മൃദുലതേ ആലിംഗനത്തിലലിയൂ.... പ്രകൃതീ നീയൊരു പ്രേമനികുഞ്ജം പനിനീർപ്പുഴയൊഴുകുമ്പോൾ പാലപ്പൂ വിടരുമ്പോൾ.... ---------------------------------- Added by jayalakshmi.ravi@gmail.com on November 18, 2009 Prakruthee neeyoru premanikunjam panineerppuzhayozhukumbol... paalappoo vitarumbol....praananiletho sankalpathin priyamuralika paatumbol... prakruthee neeyoru premanikunjam panineerppoozhayozhukumbol paalappoo vitarumbol..... poovine kulirala punarumbol.... dhyovine ponnala pulkumbol.... poovine kulirala punarumbol.... dhyovine ponnala pulkumbol.... raagavasanthavilaasini....swapnaraagini..nee.. romaanchamaayanayoo.....njaan chaarthum seemanthakkuriyaniyoo.... prakruthee neeyoru premanikunjam panineerppoozhayozhukumbol paalappoo vitarumbol..... raavine poomanam pothiyumbol....raakkiliyaay njaan paatumbol raavine poomanam pothiyumbol....raakkiliyaay njaan paatumbol devapadhangalil naayike..... swarggagaayike nee mandasmitham choriyoo....mrudulathe aalinganathilaliyoo.... prakruthee neeyoru premanikunjam panineerppoozhayozhukumbol paalappoo vitarumbol.....praananiletho sankalpathin priyamuralika paatumbol... prakruthee neeyoru premanikunjam panineerppoozhayozhukumbol paalappoo vitarumbol..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ
- ആലാപനം : കെ ജെ യേശുദാസ് | രചന : വെള്ളനാട് നാരായണന് | സംഗീതം : എ ടി ഉമ്മര്‍
- കുളിരിളം
- ആലാപനം : എസ് ജാനകി | രചന : വെള്ളനാട് നാരായണന് | സംഗീതം : എ ടി ഉമ്മര്‍
- ശ്രീരഞ്ജിനി സ്വരരാഗിണി
- ആലാപനം : കെ ജെ യേശുദാസ് | രചന : വെള്ളനാട് നാരായണന് | സംഗീതം : എ ടി ഉമ്മര്‍