View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പള്ളിയങ്കണത്തിൽ ...

ചിത്രംകാന്തവലയം (1980)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനഏറ്റുമാനൂര്‍ സോമദാസന്‍
സംഗീതംശ്യാം
ആലാപനംഎസ് ജാനകി

വരികള്‍

Added by parvathy venugopal on November 15, 2009
പള്ളിയങ്കണത്തില്‍ ഞാനൊരു
പനിനീര്‍പ്പൂവായ് വിരിയും (പള്ളിയങ്കണത്തില്‍)
അള്‍ത്താരയില്‍ പൂക്കും ആയിരം തിരികളില്‍
അഗ്നിവലയമായ് ജ്വലിക്കും (പള്ളിയങ്കണത്തില്‍)

മന്ത്രകോടിയില്‍ ഒളിയ്ക്കും ഞാന്‍
മധുരലജ്ജയില്‍ മുഴുകും
മന്ത്രകോടിയില്‍ ഒളിയ്ക്കും ഞാന്‍
മധുരലജ്ജയില്‍ മുഴുകും
മാടപ്രാക്കളെപ്പോലെ
എത്ര മാലാഖമാരെന്നെ പുണരും
എത്ര മാലാഖമാരെന്നെ പുണരും (പള്ളിയങ്കണത്തില്‍)

മിന്നുംചാര്‍ത്തും നേരം ഞാന്‍
സ്വര്‍ഗ്ഗകന്യയായ് മാറും
മിന്നുംചാര്‍ത്തും നേരം ഞാന്‍
സ്വര്‍ഗ്ഗകന്യയായ് മാറും
സ്വര്‍ണ്ണപ്പൂമഴ പൊഴിയും ഞാന്‍
സ്വയം മറന്നേ നില്‍ക്കും (പള്ളിയങ്കണത്തില്‍)

----------------------------------

Added by jayalakshmi.ravi@gmail.com on April 29, 2010
Umhum..umhum..Aaha haaha haaha aahaahaa.......
Palliyankanathil njaanoru panineerppoovaay viriyum....
palliyankanathil njaanoru panineerppoovaay viriyum
althaarayil pookum aayiram thirikalil
agnivalayamaay jwaliykkum.....
(althaarayil pookkum......)
umhum...umhum.....
palliyankanathil njaanoru panineerppoovaay viriyum....

lalalaa...lalalalaa.....lalalaa.....
manthrakotiyil olikkum njaan
madhuralajjayil muzhukum.....
(manthrakotiyil......)
maatapraakkalepole
ethra maalaakhamaarenne punarum....
ethra maalaakhamaarenne punarum....
ha ha ha ha aahahaa......
(palliyankanathil.......)

lalala....lalala.....lalala....
minnu chaarthum neram njaan
swarggakanyayaay maarum.....
(minnu chaarthum......)
swarnnappoomazha pozhiyum
njaan swayam maranne nilkkum.....
njaan swayam maranne nilkkum.....
ha ha ha ha aahahaa......
(palliyankanathil.......)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ നിമിഷം
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ഏറ്റുമാനൂര്‍ സോമദാസന്‍   |   സംഗീതം : ശ്യാം
ശില്‍പ്പി പോയാല്‍ ശിലയുടെ ദുഃഖം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏറ്റുമാനൂര്‍ സോമദാസന്‍   |   സംഗീതം : ശ്യാം
ഒരു സുഗന്ധം മാത്രം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏറ്റുമാനൂര്‍ സോമദാസന്‍   |   സംഗീതം : ശ്യാം