Mulmudichodiya Naadha ...
Movie | Bhoomiyile Maalakha (1965) |
Movie Director | PA Thomas |
Lyrics | Varghese Vadakara |
Music | Jaya Vijaya |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai mulmudi choodiya nadha ninte thirumurivanchum njan kaanmoo ninkrooshil njan kanneeru veezhthi kazhukunnu innente naadha kanyakamaathaavin puthaa kanyakalkkaasraya naadha kanyayaamenne kaikkollename nithyavum kaakkename allaliladiyangale thallalle thamburaane aathmeeyathejasse aathmaavil ninne njan poojippu ennumennnum snehathin thiruhridayavathil snehipporkkaay nee thurannu lokathin rakshakane ninakkente kanneerkkanangal njan kaazhchaveyppoo | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മുള്‍മുടി ചൂടിയ നാഥാ നിന്റെ തിരുമുറിവഞ്ചും ഞാന്‍ കാണ്മൂ നിന്‍ ക്രൂശില്‍ ഞാന്‍ കണ്ണീരുവീഴ്ത്തി കഴുകുന്നു ഇന്നെന്റെ നാഥാ കന്യകമാതാവിന്‍ പുത്രാ കന്യകള്‍ക്കാശ്രയനാഥാ കന്യയാമെന്നെ കൈക്കൊള്ളേണമേ നിത്യവും കാക്കേണമേ അല്ലലിലടിയങ്ങളെ തള്ളല്ലേ തമ്പുരാനേ ആത്മീയതേജസ്സേ ആത്മാവില്‍ നിന്നെ ഞാന്‍ പൂജിപ്പു എന്നുമെന്നും സ്നേഹത്തിന്‍ തിരുഹൃദയവാതില്‍ സ്നേഹിപ്പോര്‍ക്കായ് നീ തുറന്നു ലോകത്തിന്‍ രക്ഷകനെ നിനക്കെന്റെ കണ്ണീര്‍ക്കണങ്ങള്‍ ഞാന്‍ കാഴ്ചവയ്പ്പൂ |
Other Songs in this movie
- Mundoppaadatu Koythinu
- Singer : P Leela, Zero Babu | Lyrics : Sreemoolanagaram Vijayan | Music : MA Majeed
- Aakaashathambalamuttathu
- Singer : S Janaki, Zero Babu, Bangalore Latha | Lyrics : Thomas Parannoor | Music : PS Divakar
- Maadappiraavalle
- Singer : S Janaki | Lyrics : KM Alavi | Music : MA Majeed
- Kaivittupoya
- Singer : Chorus, Zero Babu | Lyrics : KC Muttuchira | Music : MA Majeed