Kanmani Oruvan ...
Movie | Digvijayam (1980) |
Movie Director | M Krishnan Nair |
Lyrics | P Bhaskaran |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Aa...Aa... kanmani oruvan nin kai pidikkum - innu kanmani oruvan nin kai pidikkum kanmani oruvan nin kai pidikkum - innu kanmani oruvan nin kai pidikkum malarani manikkathir mandapathil - ninte madhura madhura swapna mandalathil (2) kalppanaakodi than pushpaka radhathil apsara kanyakayaay neevannirangumbol vannirangumbol vannirangumbol Aa...Aa... picha nadannu veena dinangal thotte - ninne pidichezhunelppicha karangalellaam (2) ini ninne vedinjaalum nara janma marubhoomiyi- linnathe karabandham vediyaruthe vediyaruthe ....vediyaruthe Aa..Aa.. | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആ...ആ... കണ്മണി ഒരുവൻ നിൻ കൈ പിടിക്കും ഇന്നു കണ്മണി ഒരുവൻ നിൻ കൈ പിടിക്കും കണ്മണി ഒരുവൻ നിൻ കൈ പിടിക്കും ഇന്നു കണ്മണി ഒരുവൻ നിൻ കൈ പിടിക്കും മലരണി മണിക്കതിർ മണ്ഡപത്തിൽ - നിന്റെ മധുര മധുര സ്വപ്ന മണ്ഡലത്തിൽ(2) കൽപ്പനാകോടി തൻ പുഷ്പക രഥത്തിൽ അപ്സര കന്യകയായ് നീ വന്നിറങ്ങുമ്പോൾ വന്നിറങ്ങുമ്പോൾ വന്നിറങ്ങുമ്പോൾ ആ...ആ...(കണ്മണി) പിച്ച നടന്നു വീണ ദിനങ്ങൾ തൊട്ടേ നിന്നെ പിടിച്ചെഴുന്നേൽപ്പിച്ച കരങ്ങളെല്ലാം(2) ഇനി നിന്നെ വെടിഞ്ഞാലും നര ജന്മ മരുഭൂമിയി - ലിന്നത്തെ കര ബന്ധം വെടിയരുതെ വെടിയരുതെ...വെടിയരുതെ... ആ..ആ |
Other Songs in this movie
- Oru Sundarithan
- Singer : P Jayachandran, P Madhuri, Karthikeyan | Lyrics : P Bhaskaran | Music : G Devarajan
- Thaalam Aadithalam
- Singer : P Madhuri | Lyrics : P Bhaskaran | Music : G Devarajan
- Madhumaasa Nikunjathil
- Singer : KJ Yesudas, P Madhuri | Lyrics : P Bhaskaran | Music : G Devarajan
- Panchami Raavil (Kaamante)
- Singer : P Jayachandran, P Madhuri, Karthikeyan | Lyrics : P Bhaskaran | Music : G Devarajan