Jagalpraana nandana ...
Movie | Bhaktha Hanumaan (1980) |
Movie Director | Ganga |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical jagalpraananandanaa jayamrithyumjaa jagam nin kaikalil kalippanthu pole anjooru yojana chaadikkadannu nee anjana than madithattilkkalikkave arkkaphalam thinnaan vaanil uyarnna nee chakravajraayudham ettu pathichathum vaayu devan kopam kondu maranjathum pinne thrimoorthikal prathyaksharaayathum kalppaanthakaalathum mrithi ninakkillennum kalppichu devakal ninne sthuthichathum marannuvo nee aanjaneyaa valaruka nee devadevaa hanuvinkal aayudhamettu murikayaal hanumaan ivanennum daivangal chollinaar nin bala veeryangal varnnanaykkappuram nin bhakthi vaibhavam kalppanaykkappura vayyaakaranan nee vaagvilaasaprabhu vaamanamoorthiyeppole valaruvon pushkaramaarggena pokum ninakkillaa vighnangal maruthi mangalam mangalam kuthiykkuka nee aanjaneyaa jayikkuka nee devadevaa | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ജഗല്‍പ്രാണനന്ദനാ ജയമൃത്യുഞ്ജയാ ജഗംനിന്‍ കൈകളില്‍ കളിപ്പന്തു പോലേ അഞ്ഞൂറു യോജന ചാടിക്കടന്നു നീ അഞ്ജനതന്മടിത്തട്ടില്‍ക്കളിക്കവേ അര്‍ക്കഫലം തിന്നാന്‍ വാനില്‍ ഉയര്‍ന്ന നീ ചക്രവജ്രായുധം ഏറ്റു പതിച്ചതും വായുദേവന്‍ കോപം കൊണ്ടു മറഞ്ഞതും പിന്നെ ത്രിമൂര്‍ത്തികള്‍ പ്രത്യക്ഷരായതും കല്‍പ്പാന്തകാലത്തും മൃതി നിനക്കില്ലെന്നും കല്‍പിച്ചു ദേവകള്‍ നിന്നെ സ്തുതിച്ചതും മറന്നുവോ നീ ആഞ്ജനേയാ വളരുക നീ ദേവദേവാ ഹനുവിങ്കല്‍ ആയുധമേറ്റു മുറികയാല്‍ ഹനുമാന്‍ ഇവനെന്നും ദൈവങ്ങള്‍ ചൊല്ലിനാര്‍ നിന്‍ ബലവീര്യങ്ങള്‍ വര്‍ണ്ണനയ്ക്കപ്പുറം നിന്‍ ഭക്തി വൈഭവം കല്‍പനയ്ക്കപ്പുറം വൈയാകരണന്‍ നീ വാഗ്വിലാസപ്രഭു വാമന മൂര്‍ത്തിയെപ്പോലെ വളരുവോന്‍ പുഷ്ക്കരമാര്‍ഗ്ഗേന പോകും നിനക്കില്ലാവിഘ്നങ്ങൾ മാരുതി മംഗളം മംഗളം കുതിയ്ക്കുക നീ ആഞ്ജനേയാ ജയിക്കുക നീ ദേവദേവാ |
Other Songs in this movie
- Aananda Nadanam
- Singer : P Susheela, Vani Jairam | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Sandhyaa Vihagam
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Rama Rama Rama
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Varshappoomukil
- Singer : Chorus, Kalyani Menon | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Ilavangappoovukal
- Singer : KJ Yesudas, Ambili | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Charithra Naayaka
- Singer : P Susheela | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Raamajayam sreeramajayam
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Naagendra haaraaya [Slokam]
- Singer : KJ Yesudas | Lyrics : | Music : V Dakshinamoorthy
- Guruvum Pithaavum (Bit)
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy