View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുറുകിയ ഇഴകളിൽ ...

ചിത്രംഒരു വര്‍ഷം ഒരു മാസം (1980)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരവീന്ദ്രന്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on September 11, 2010

 മുറുകിയ ഇഴകളിൽ തുളുമ്പുന്ന രാഗം
കേട്ടിന്നും ഞാനൊരു പ്രണയക്കലയായ്
ചഷകവും ചഷകവും ഇടയുന്ന നാദം
കേട്ടിന്നും ഞാനൊരു മുന്തിരിമലരായ്
മദലയം പകരും
ഈ ചിരികളിൽ മൊഴികളിൽ വൈനിന്റെ കണികകൾ
(മുറുകിയ ഇഴകളിൽ..)


പല താളമിതിൽ ഇളകുന്ന ലഹരി തൻ ചുവടുകൾ
ഒരു രാവിൻ ദാഹം മുഴുവനുമൊതുങ്ങുന്ന നയനങ്ങളേ
സിര തോറും ഇരുമധുരങ്ങൾ വിതരുന്ന അഴകുകളേ
നൈലിന്റെ ദാഹം ഇഴയുന്ന കരളിലെ കണികയിതാ
(മുറുകിയ ഇഴകളിൽ..)


ഒരു മേനിയായ് പിണയുന്ന പ്രിയമുള്ള നിഴലുകളേ
മനസ്സിന്റെ മൗനം തഴുകുന്ന വിറകൊള്ളും വിരലുകളേ
രഹസ്യങ്ങൽ ചൊല്ലി അണയുന്ന നിറമുള്ള നിമിഷങ്ങളേ
നൈലിന്റെ ദാഹം പുളയുന്ന രജനി തൻ വചനമിതാ
(മുറുകിയ ഇഴകളിൽ..)




----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on September 11, 2010
 

Murukiya izhakalil thulumpunna raagam
Kettinnum njaanoru pranayakkalayaay
chashakavum chashakavum idayunna raagam
kettinnum njaanoru munthirimalaraay
madalayam pakarum
ee chirikalil mozhikalil vaininte kanikakal
(Murukiya izhakalil..)


pala thaalamithil ilakunna lahari than chuvadukal
oru raavin daaham muzhuvanumothungunna nayanangale
sira thorum irumadhurangal vitharunna azhakukale
nailinte daaham izhayunna karalile kanikayithaa
(Murukiya izhakalil..)



oru meniyaay pinayunna priyamulla nizhalukale
manassinte mounam thazhukunna vira kollum viralukle
rahasyangal cholli anayunna niramulla nimishangale
nailinte daaham pulayunna rajani than vachanamithaa
(Murukiya izhakalil..)








ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൂടുവെടിയും ദേഹി അകലും
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
ഇനിയെന്റെ ഓമലിനായൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍
ഭൂലോകത്തിൽ
ആലാപനം : സി ഒ ആന്റോ, ജോളി അബ്രഹാം, ഷെറിന്‍ പീറ്റേര്‍സ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രവീന്ദ്രന്‍