കാര്‍മുകില്‍ ഓടിവരും ...
ചിത്രം | ഓര്‍മ്മകളെ വിട തരൂ (1980) |
ചലച്ചിത്ര സംവിധാനം | രവി ഗുപ്തന്‍ |
ഗാനരചന | ഡോ പവിത്രന്‍ |
സംഗീതം | കെ ജെ ജോയ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on June 21, 2010 ലലാ....ലലലാ...ലലാ....ലലല്ലലാ.... കാർമുകിൽ ഓടിവരും ഇരുൾ മൂടിവരും കുളിർ കൂടിവരും കാർമുകിൽ ഓടിവരും ഇരുൾ മൂടിവരും കുളിർ കൂടിവരും പെരുമാരി പെയ്യട്ടെ പുന്നാരമേഘങ്ങളേ നിന്നില്‍ നിൻ താളം മേളം മേളം താളം കാർമുകിൽ ഓടിവരും ഇരുൾ മൂടിവരും കുളിർ കൂടിവരും കാലവർഷകാമുകിയേ കാണട്ടെ നിന്റെ കളിയാട്ടം മിന്നൽ നിന്റെ പുഞ്ചിരിയോ കണ്ണിൽ കത്തുന്ന പൂത്തിരിയോ ഓടും നദികളിൽ നീ നീട്ടിപ്പാടും താരാട്ട് ഓടും നദികളിൽ നീ നീട്ടിപ്പാടും താരാട്ട് ഓളം നീളെ താളംകൊട്ടും താരാട്ട് തീയാട്ട് കാർമുകിൽ ഓടിവരും ഇരുൾ മൂടിവരും കുളിർ കൂടിവരും ശ്യാമവർണ്ണപ്പൈങ്കിളിയേ പാടൂ നിന്റെ കളംപാട്ട് തെന്നൽ നിന്റെ പൂങ്കുഴലോ നെഞ്ചം മീട്ടും തംബുരുവോ ദൂരെ മലമുകളിൽ തിരുതകൃതി തേരോട്ടം ദൂരെ മലമുകളിൽ തിരുതകൃതി തേരോട്ടം മാനം മേലെ കോലംതുള്ളും പോരാട്ടം പോരാട്ടം (കാർമുകിൽ ഓടിവരും......) ---------------------------------- Added by jayalakshmi.ravi@gmail.com on June 21, 2010 Lalaa....lalalaa...lalaa....lalallalaa.... Kaarmukil odivarum irul moodivarum kulir koodivarum kaarmukil odivarum iru lmoodivarum kulir koodivarum perumaari peyyatte punnaarameghangale ninnil nin thaalam melam melam thaalam kaarmukil odivarum irul moodivarum kulir koodivarum kaalavarshakaamukiye kaanatte ninte kaliyaattam minnal ninte punchiriyo kannil kathuthunna puthiriyo odum nadikalil nee neettippaadum thaaraattu odum nadikalil nee neettippaadum thaaraattu olam neele thaalamkottum thaaraattu theeyaattu kaarmukil odivarum irul moodivarum kulir koodivarum shyamavarnnappainkiliye padoo ninte kalampaattu thennal ninte poonkuzhalo nencham meettum thamburuvo doore malamukalil thiruthakruthi therottam doore malamukalil thiruthakruthi therottam maanam mele kolamthullum poraattam poraattam (kaarmukil odivarum......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വപ്നങ്ങള്‍ക്കര്‍ത്ഥങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ഡോ പവിത്രന്‍ | സംഗീതം : കെ ജെ ജോയ്
- ജീവിത നൃത്തം
- ആലാപനം : എസ് ജാനകി | രചന : ഡോ പവിത്രന്‍ | സംഗീതം : കെ ജെ ജോയ്
- ദൂരേ നീലവാനം
- ആലാപനം : വാണി ജയറാം, ജോളി അബ്രഹാം | രചന : ഡോ പവിത്രന്‍ | സംഗീതം : കെ ജെ ജോയ്