View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൂരേ നീലവാനം ...

ചിത്രംഓര്‍മ്മകളെ വിട തരൂ (1980)
ചലച്ചിത്ര സംവിധാനംരവി ഗുപ്തന്‍
ഗാനരചനഡോ പവിത്രന്‍
സംഗീതംകെ ജെ ജോയ്‌
ആലാപനംവാണി ജയറാം, ജോളി അബ്രഹാം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by jayalakshmi.ravi@gmail.com on June 21, 2010

ദൂരേ നീലവാനം... ഏതോ പ്രേമഗാനം...
പാടി നിശാവേളയിൽ....ആ.....പാടി നിശാവേളയിൽ
താരമേ കാതരേ നിൻ മനം മൂകമോ
താരമേ കാതരേ നിൻ മനം മൂകമോ
ദൂരേ നീലവാനം... ഏതോ പ്രേമഗാനം...

വെള്ളിനിലാവിൻ തിരമേലെ തുള്ളിവരും തേൻകിണ്ണവുമായ്‌
ഇന്നെൻ മണിയറ പൂകുമ്പോൾ എന്തേ തളരുന്നു
താരമേ കാതരേ നിൻ മനം മൂകമോ
താരമേ കാതരേ നിൻ മനം മൂകമോ
ദൂരേ നീലവാനം...
ഏതോ പ്രേമഗാനം...

എന്തേ നാണം കവിളിണയിൽ എന്തേ കണ്മിഴി നനയുന്നു
ദാഹം നിന്നെ വിളിക്കുന്നു പോവുക പെണ്ണാളേ
താരമേ കാതരേ നിൻ മനം മൂകമോ
താരമേ കാതരേ നിൻ മനം മൂകമോ
(ദൂരെ നീലവാനം....)
 

----------------------------------

Added by jayalakshmi.ravi@gmail.com on June 21, 2010

Doore neelavaanam... etho premagaanam...
paadi nishaavelayil....aa.....paadi nishaavelayil
thaarame kaathare nin manam mookamo
thaarame kaathare nin manam mookamo
doore neelavaanam... etho premagaanam...

vellinilaavin thiramele thullivarum thenkinnavumaay
innen maniyara pookumbol enthe thalarunnu
thaarame kaathare nin manam mookamo
thaarame kaathare nin manam mookamo
doore neelavaanam....
etho premagaanam.....

enthe naanam kavilinayil enthe kanmizhi nanayunnu
daaham ninne vilikkunnu povuka pennaale
thaarame kaathare nin manam mookamo
thaarame kaathare nin manam mookamo
(doore neelavaanam....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വപ്നങ്ങള്‍ക്കര്‍ത്ഥങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഡോ പവിത്രന്‍   |   സംഗീതം : കെ ജെ ജോയ്‌
ജീവിത നൃത്തം
ആലാപനം : എസ് ജാനകി   |   രചന : ഡോ പവിത്രന്‍   |   സംഗീതം : കെ ജെ ജോയ്‌
കാര്‍മുകില്‍ ഓടിവരും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ പവിത്രന്‍   |   സംഗീതം : കെ ജെ ജോയ്‌