View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആകാശഗംഗാ തീരത്തു നിന്നും ...

ചിത്രംമൂര്‍ഖന്‍ (1980)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനബി മാണിക്യം
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 26, 2010

ആകാശഗംഗാ തീരത്തു നിന്നും
പറന്നു വന്നൊരു ഹംസമേ
സൗഗന്ധികമാല്യം ആരു തന്നൂ
ഈ സൗരഭ്യം നിനക്കാരു തന്നൂ
(ആകാശഗംഗാ...)

താരമ്പൻ കോവിലിൽ കൊടിയേറ്റായ്
താരുണ്യം തുടിക്കുന്ന കാലമായ് (2)
എന്നിലെ ദാഹങ്ങൾ താലമേന്തി
നിന്നിൽ കുടി കൊള്ളാൻ നേരമായി
(ആകാശഗംഗാ...)

കതിർമണ്ഡപം ഞാൻ ഒരുക്കി വെയ്ക്കാം
കർപ്പൂര ദീപങ്ങൾ കൊളുത്തി വെയ്ക്കാം
എന്നിലെ സ്വപ്നങ്ങൾ പൂവണിയാൻ
എന്നും നിനക്കായ് ഞാൻ കാത്തു നിൽക്കും
(ആകാശഗംഗാ...)

----------------------------------

Added by devi pillai on August 15, 2010
aakaashagangaa theerathuninnum
parannuvannoru hamsame
sougandhikamaalyam aaruthannu
ee sourabhyam ninakkaaruthannu

thaarampan kovilil kodiyettaay
thaarunyam thudikkunna kaalamaay
ennile daahangal thaalamenthi
ninnil kudikollaan neramaayi

kathirmandapam njanorukkiveykkaam
karppooradeepangal koluthiveykkaam
ennile swapnangal poovaniyaan
ennum ninakkaay njan kaathunilkkum


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശാരദ സന്ധ്യക്കു
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബി മാണിക്യം   |   സംഗീതം : എ ടി ഉമ്മര്‍
എന്‍ കണ്ണില്‍ മന്ദാരം
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ബി മാണിക്യം   |   സംഗീതം : എ ടി ഉമ്മര്‍