വിഷാദ സാഗര ...
ചിത്രം | തീരം തേടുന്നവര്‍ (1980) |
ചലച്ചിത്ര സംവിധാനം | പി ചന്ദ്രകുമാര്‍ |
ഗാനരചന | സത്യന് അന്തിക്കാട് |
സംഗീതം | എം എസ് വിശ്വനാഥന് |
ആലാപനം | പി ജയചന്ദ്രൻ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by jayalakshmi.ravi@gmail.com on June 13, 2010 വിഷാദസാഗര തിരകൾ.... വിമൂകമാം സ്മൃതിയലകൾ.... വിഷാദസാഗര തിരകൾ വിമൂകമാം സ്മൃതിയലകൾ നിതാന്ത നൊമ്പരം ഉള്ളിലൊതുക്കി തീരം തേടുന്നു ഇവിടെ തീരം തേടുന്നു.... വിഷാദസാഗര തിരകൾ വിമൂകമാം സ്മൃതിയലകൾ ജീവിതവീഥിയിൽ ഓർമ്മകളേകിയ കൈത്തിരിനാളവുമായ് ജീവിതവീഥിയിൽ ഓർമ്മകളേകിയ കൈത്തിരിനാളവുമായ് എന്നോ മറഞ്ഞ സ്വപ്നം തേടി മാനസം അലയുന്നു എന്നുമെൻ ഹൃദയം തേങ്ങുന്നു.....ഹൃദയം തേങ്ങുന്നു.... വിഷാദസാഗര തിരകൾ വിമൂകമാം സ്മൃതിയലകൾ.... ചന്ദ്രികയാലൊരു മുഖപടമണിയും രാവിൻ വേദനപോലെ ചന്ദ്രികയാലൊരു മുഖപടമണിയും രാവിൻ വേദനപോലെ മോഹം പുഞ്ചിരി തൂകുമ്പോൾ മിഴികൾ നനയുന്നു ഏകാന്ത ദുഃഖങ്ങൾ ഉണരുന്നു.... ദുഃഖങ്ങൾ ഉണരുന്നു...... (വിഷാദസാഗര തിരകൾ.......) ---------------------------------- Added by jayalakshmi.ravi@gmail.com on June 13, 2010 Vishaadasaagarathirakal.... vimookamaam smruthiyalakal.... vishaadasaagarathirakal vimookamaam smruthiyalakal nithaantha nombaram ullilothukki theeram thedunnu ivide theeram thedunnu vishaadasaagarathirakal vimookamaam smruthiyalakal jeevithaveedhiyil ormmakalekiya kaithirinaalavumaay jeevithaveedhiyil ormmakalekiya kaithirinaalavumaay enno maranja swapnam thedi maanasam alayunnu ennumen hrudayam thengunnu..... hrudayam thengunnu vishaadasaagarathirakal vimookamaam smruthiyalakal.... chandrikayaaloru mukhapadamaniyum raavin vedanapole chandrikayaaloru mukhapadamaniyum raavin vedanapole moham punchiri thookumbol mizhikal nanayunnu ekaantha dukhangal unarunnu.... dukhangal unarunnu...... (vishaadasaagarathirakal.......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇന്ദ്രിയങ്ങൾക്കുന്മാദം
- ആലാപനം : വാണി ജയറാം | രചന : സത്യന് അന്തിക്കാട് | സംഗീതം : എം എസ് വിശ്വനാഥന്