Ponmukilin ...
Movie | Arangum Aniyarayum (1980) |
Movie Director | P Chandrakumar |
Lyrics | Sathyan Anthikkad |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Added by Devi Pillai (Devoose) on June 1,2008 ponmukilin poomadiyile venchandralekha maanasavediyil virunnuvannu kavithakal paadum mizhikalumaayi karalilaval raaga nrithamaadi (ponmukilin) manassiloranuraaga deepam koluthi aaa....... manassiloranuraaga deepam koluthi maayamayooramaay aval maranju rajanikal thorumen aathamanganathin rajatha kavaadam njaan thurannu vechu (ponmukilin) surabhilamaamoru swapnam pole sa sa sa ni ni dha pagari gamapa maapa garisa sariga pamapa gamapa sanisa garinipagari rinipagarisa sa sa sanisa ri ri sanisa surabhilamaamoru swapnam pole enmoham nityavum kaathirunnu hridaya nabhassile sasilekhayaayi priyasakhi veendum orungi vannu (ponmukilin) ---------------------------------- ---------------------------------- Added by Susie on December 18, 2009 Added by Susie on December 18, 2009 പൊന്മുകിലിൻ പൂമടിയിലെ വെൺചന്ദ്രലേഖ പൊന്മുകിലിൻ പൂമടിയിലെ വെൺചന്ദ്രലേഖ മാനസവേദിയിൽ വിരുന്നുവന്നു മാനസവേദിയിൽ വിരുന്നുവന്നു കവിതകൾ പാടും മിഴികളുമായി കവിതകൾ പാടും മിഴികളുമായി കരളിലവൾ രാഗ നൃത്തമാടി (പൊന്മുകിലിൻ) കരളിലവൾ രാഗ നൃത്തമാടി മനസ്സിലൊരനുരാഗ ദീപം കൊളുത്തി (പൊന്മുകിലിൻ) ആ....... മനസ്സിലൊരനുരാഗ ദീപം കൊളുത്തി മനസ്സിലൊരനുരാഗ ദീപം കൊളുത്തി മായാമയൂരമായ് അവൾ മറഞ്ഞു ആ....... രജനികൾ തോറുമെൻ ആത്മാംഗണത്തിൻ മനസ്സിലൊരനുരാഗ ദീപം കൊളുത്തി രജത കവാടം ഞാൻ തുറന്നു വെച്ചു മായാമയൂരമായ് അവൾ മറഞ്ഞു (പൊന്മുകിലിൻ) രജനികൾ തോറുമെൻ ആത്മാംഗണത്തിൻ രജത കവാടം ഞാൻ തുറന്നു വെച്ചു സുരഭിലമാമൊരു സ്വപ്നം പോലെ സ സ സ നി നി ധ പഗരി ഗമപ മാപ ഗരിസ (പൊന്മുകിലിൻ) സരിഗ പമപ ഗമപ സനിസ ഗരിനിപഗരി രിനിപഗരിസ സുരഭിലമാമൊരു സ്വപ്നം പോലെ സ സ സനിസ സ സ സ നി നി ധ പഗരി ഗമപ മാപ ഗരിസ രി രി സനിസ സരിഗ പമപ ഗമപ സനിസ സുരഭിലമാമൊരു സ്വപ്നം പോലെ ഗരിനിപഗരി രിനിപഗരിസ എന്മോഹം നിത്യവും കാത്തിരുന്നു സ സ സനിസ ഹൃദയ നഭസ്സിലെ ശശിലേഖയായി രി രി സനിസ പ്രിയസഖി വീണ്ടും ഒരുങ്ങി വന്നു സുരഭിലമാമൊരു സ്വപ്നം പോലെ (പൊന്മുകിലിൻ) എന്മോഹം നിത്യവും കാത്തിരുന്നു ഹൃദയ നഭസ്സിലെ ശശിലേഖയായി പ്രിയസഖി വീണ്ടും ഒരുങ്ങി വന്നു (പൊന്മുകിലിൻ) |
Other Songs in this movie
- Ilam Thennalo Pularithan
- Singer : Vani Jairam | Lyrics : Sathyan Anthikkad | Music : AT Ummer
- Maanishaada
- Singer : Jolly Abraham | Lyrics : Sathyan Anthikkad | Music : AT Ummer