നവരത്ന വിൽപ്പനക്കാരി ...
ചിത്രം | അറിയപ്പെടാത്ത രഹസ്യം (1981) |
ചലച്ചിത്ര സംവിധാനം | പി വേണു |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Samshayalu O....O....O.... Navarathnavilppanakkaree neeyoru navarathnavilppanakkaree (Navarathna.....) malaramban thannude naattilninnethiya navarathnavilppanakari Oho Oho (navarathna..) neelamizhikalil indraneelam phaalastalamathil chandrakantham thoomandhahaasathil muthum pavizhavum poomeni thannil gomedhakam ohoho....oho oho oho...(navara...) premathin kelimaholsavathil kamukeekaamuka sangamathil aayiram chumbananaanyangal thannu nin aabharanam njan vilaykkuvaangum.... ohoho....oho oho oho... (navarathna...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഓ...ഓ...ഓ.... നവരത്നവില്‍പ്പനക്കാരി നീയൊരു നവരത്നവില്‍പ്പനക്കാരി (നവരത്ന .....) മലരമ്പന്‍ തന്നുടെ നാട്ടില്‍നിന്നെത്തിയ നവരത്നവില്‍പ്പനകാരി ഓഹോ ഓഹോ(നവരത്ന ..) നീലമിഴികളില്‍ ഇന്ദ്രനീലം ഫാലസ്ഥലമതില്‍ ചന്ദ്രകാന്തം തൂമന്ദഹാസത്തില്‍ മുത്തും പവിഴവും പൂമേനി തന്നില്‍ ഗോമേദകം ഓഹോഹോ...ഓഹോ ഓഹോ ഓഹോ(നവരത്ന ...) പ്രേമത്തിന്‍ കേളീ മഹോത്സവത്തില്‍ കാമുകീകാമുക സംഗമത്തില്‍ ആയിരം ചുംബന നാണ്യങ്ങള്‍ തന്നു നിന്‍ ആഭരണം ഞാന്‍ വിലയ്ക്കുവാങ്ങും .... ഓഹോഹോ...ഓഹോ ഓഹോ ഓഹോ(നവരത്ന ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാസര ക്ഷേത്രത്തിൽ നടതുറന്നു
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- കാനന പൊയ്കയിൽ
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : പി ഭാസ്കരൻ | സംഗീതം : എം കെ അര്‍ജ്ജുനന്‍