Alakaapuriyile ...
Movie | Arayannam (1981) |
Movie Director | P Gopikumar |
Lyrics | P Bhaskaran |
Music | Pukazhenthi |
Singers | Vani Jairam |
Lyrics
Lyrics submitted by: Indu Ramesh Alakaapuriyile raajakumaaran azhakozhukum devakumaaran aramanappoyka kadavil pandorarayannathe kandumutti... (alakaapuriyile...) valarthukiliyaay maattiyeduthu vaari vaari chumbichu (valarthu..) madhuraswapna poonthen koduthu maarathetti laalichu... (alakaapuriyile...) raajahamsam swayam marannu raajakumaarane snehichu (raajahamsam) kaalam poyappol tharunan thante kalyaanathinu nishchayichu ayal raajyathe raajakanyaka vadhuvaay vannu maalayittu madhuvidhu raavil maniyara vaathil madananum sakhiyum cherthadachu nashtappettoru thozhaneyorthu pottikkaranju kalahamsam (nashta) avalude sankada gadgadamozhuki akalathulla malacheruvil... akalathulla malacheruvil... (alakaapuriyile...) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് അളകാപുരിയിലെ രാജകുമാരന്‍ അഴകൊഴുകും ദേവകുമാരന്‍ അരമനപ്പൊയ്കക്കടവില്‍ പണ്ടോരരയന്നത്തെ കണ്ടുമുട്ടി... (അളകാപുരിയിലെ ...) വളര്‍ത്തുകിളിയായ് മാറ്റിയെടുത്തു വാരി വാരി ചുംബിച്ചു (വളര്‍ത്തു..) മധുരസ്വപ്ന പൂന്തേന്‍ കൊടുത്തു മാറത്തേറ്റി ലാളിച്ചു... (അളകാപുരിയിലെ...) രാജഹംസം സ്വയം മറന്നു രാജകുമാരനെ സ്നേഹിച്ചു (രാജഹംസം) കാലം പോയപ്പോള്‍ തരുണന്‍ തന്റെ കല്യാണത്തിനു നിശ്ചയിച്ചു അയല്‍രാജ്യത്തെ രാജകന്യക വധുവായ് വന്നു മാലയിട്ടു മധുവിധു രാവില്‍ മണിയറ വാതില്‍ മദനനും സഖിയും ചേര്‍ത്തടച്ചു നഷ്ടപ്പെട്ടൊരു തോഴനെയോര്‍ത്തു പൊട്ടിക്കരഞ്ഞു കളഹംസം (നഷ്ട..) അവളുടെ സങ്കട ഗദ്ഗദമൊഴുകി അകലത്തുള്ള മലഞ്ചെരുവില്‍... അകലത്തുള്ള മലഞ്ചെരുവില്‍... (അളകാപുരിയിലെ...) |
Other Songs in this movie
- Kanaka Gagana
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Pukazhenthi
- Sheethalamaam Vennilaavu
- Singer : KJ Yesudas | Lyrics : P Bhaskaran | Music : Pukazhenthi
- Doore Doore Doore
- Singer : P Jayachandran | Lyrics : P Bhaskaran | Music : Pukazhenthi