Aa Amma ...
Movie | Thaalam Manassinte Thaalam (1981) |
Movie Director | AT Abu |
Lyrics | Devadas |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010 ആ.. അ..അമ്മ ആ...ആന ഇ ഇമ്പം ഈ...ഈണം പാടിരസിക്കാം വാ ഉ ഉമ്മ ഊ ഊഴി ഒ ഒരുമ ഓ...ഓണം കൊള്ളാം തുമ്പികളേ (അ അമ്മ..) ഈശ്വരൻ നമ്മൾക്ക് കാണാത്ത ദൈവം അച്ഛനുമമ്മയും കൺകണ്ട ദൈവം അറിവും പൊരുളും പകർന്നു തരുന്നൊരു ഗുരുവും നമ്മൾക്ക് ദൈവം ലലലലാ.... (അ ..അമ്മ..) സൂര്യനിൽ നിന്നതിശക്തികൾ നേടി പൂക്കളിൽ നിന്നനുഭൂതികൾ കൂട്ടി സ്നേഹവും സത്യവും നമ്മളിലുണർത്തി വിജയകിരീടങ്ങൾ ചൂടാം ലലലലാ.... (അ ..അമ്മ..) ---------------------------------- Added by devi pillai on January 10, 2011 aa amma.. aa aana i imbam ee eenam u umma oo oozhi o oruma O Onam kollaam thumbikale.... eeshwaran nammalkku kaanatha daivam achanumammayum kankanda daivam arivum porulum pakarnnu tharunnoru guruvum nammalkku daivam sooryanil ninnathishakthikal nedi pookkalil ninnanubhoothikal kootti snehavum sathyavum nammalilunarthi vijayakireedangal choodaam lalalaa..... |
Other Songs in this movie
- Thaalam Thettiya Jeevithangal
- Singer : MG Radhakrishnan | Lyrics : Devadas | Music : G Devarajan
- Aa Malarvaadiyil Enneyum Nokki
- Singer : P Jayachandran | Lyrics : Devadas | Music : G Devarajan