പീതാംബരധാരിയിതാ ...
ചിത്രം | ആക്രമണം (1981) |
ചലച്ചിത്ര സംവിധാനം | ശ്രീകുമാരന്‍ തമ്പി |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ശ്യാം |
ആലാപനം | എസ് ജാനകി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 31, 2010 പീതാംബരധാരിയിതാ വരവായ് പ്രിയതോഴി പൂർണ്ണേന്ദു നിൻ സഖിയായി നവമാലിക വിതറി (പീതാംബര..) കാർ കൊണ്ടലും നിന്നിണ്ടലും പെയ്തു പെയ്തു മാഞ്ഞു പൂവിട്ട തരുവിൻ നെഞ്ചിൽ പൂവള്ളികൾ ചാഞ്ഞു പൂന്തെന്നൽ ചിലങ്കകളെ പുൽകീ വേണുനാദം (പീതാംബര..) കാളിന്ദിയും നുന്നുള്ളവും ഓളം തല്ലിയൊഴുകും മാകന്ദ മലർവിരിയായ് നിൻ മാറിടമൊരുങ്ങും രാജീവ നയനനതാ രാധികേ നിൻ സുകൃതം (പീതാംബര..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 31, 2010 Peethaambaradhaariyithaa Varavaay priya thozhee Pornnendu nin sakhiyaayi Navamaalika vithari (peethaambara…) Kaar kondalum ninnindalum Peythu peythu maanju Poovitta tharuvin nenchil Poovallikal chaanju Poonthennal chilankakale Pulkee venunaadam (peethaambara…) Kaalindiyum ninnullavum Olam thalliyozhukum Maakandamalarviriyaay Nin maaridamorungum Nin maaridamorungum Raajeeva nanananathaa Raadhike nin sukrutham (peethaambara…) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഈദ് മുബാരക്
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- മുത്തുക്കുടയേന്തി
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- ഓടും തിര ഒന്നാം തിര
- ആലാപനം : പി ജയചന്ദ്രൻ, കോറസ്, ജോളി അബ്രഹാം, ഷെറിന്‍ പീറ്റേര്‍സ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- ലില്ലി ലില്ലി മൈ ഡാർലിംഗ്
- ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം, കോറസ്, എസ് പി ഷൈലജ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം