Vattaatha Snehathin ...
Movie | Theekkali (1981) |
Movie Director | Sasikumar |
Lyrics | G Devarajan, MD Rajendran |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Vattatha sneahathin uravidamallo pettamma vaadaatha thyaagathin poovanamallo pettamma Ethra kaalam kazhinjaalum Ethu dikkil valarnnalum Raktham rakthathe thirichariyum mulappaaliloorunna mruthasanjeevani murivukal thaane unakkum (Vattaatha..) Amma than kaaladi pathiyumidamellam sreekovilukalaay parinamikkum amma than punchiri pozhiyunnidamellam arunodaya prabha veeshum (Vattatha..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വറ്റാത്ത സ്നേഹത്തിൻ ഉറവിടമല്ലോ പെറ്റമ്മ വാടാത്ത ത്യാഗത്തിൻ പൂവനമല്ലോ പെറ്റമ്മ എത്ര കാലം കഴിഞ്ഞാലും ഏതു ദിക്കിൽ വളർന്നാലും രക്തം രക്തത്തെ തിരിച്ചറിയും മുലപ്പാലിലൂറുന്ന മൃതസഞ്ജീവനി മുറിവുകൾ താനേ ഉണക്കും (വറ്റാത്ത..) അമ്മ തൻ കാലടി പതിയുമിടമെല്ലാം ശ്രീകോവിലുകളായ് പരിണമിക്കും അമ്മ തൻ പുഞ്ചിരി പൊഴിയുന്നിടമെല്ലാം അരുണോദയപ്രഭ വീശും (വറ്റാത്ത..) |
Other Songs in this movie
- Mazhayo Manjo
- Singer : P Jayachandran, P Madhuri | Lyrics : MD Rajendran | Music : G Devarajan
- Aayiram Raavinte Chiraku
- Singer : KJ Yesudas, P Madhuri | Lyrics : MD Rajendran | Music : G Devarajan
- Kulirala Thulli Thulli
- Singer : P Madhuri | Lyrics : MD Rajendran | Music : G Devarajan