View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പഞ്ചായത്തു വിളക്കണഞ്ഞു ...

ചിത്രംഅരിക്കാരി അമ്മു (1981)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by madhavabhadran on May 2, 2010

പഞ്ചായത്തു വിളക്കണഞ്ഞു പാതിരാവിന്‍ കാടുലഞ്ഞു
പൂങ്കുയിലെ നിന്‍റെ കൂട്ടില്‍ കൂരിരുളിന്‍ തിരമറിഞ്ഞു
(പഞ്ചായത്തു)

കായല്‍ത്തിര പാടിയതു കദനത്തിന്‍ കഥകളോ
കാറ്റലകള്‍ നുള്ളിയതു കണ്ണുനീര്‍ പൂക്കളോ
നിന്‍റെ വഴി നീളും വഴി
നിന്‍റെ വഴി നീളും വഴി എന്നു തോരും പളുങ്കുമിഴി (2)
കൂടുവിട്ടു കൂടുമാറും ചെല്ലപ്പൂങ്കുയിലേ
(പഞ്ചായത്തു വിളക്കണഞ്ഞു )

പൊന്നിലഞ്ഞി പൂത്തിറങ്ങി നിന്‍ വയസ്സു പോലവേ
കന്നിവയല്‍ സ്വര്‍ണ്ണം ചൂടി നിന്‍ കിനാവു പോലവേ
നിന്‍റെ സ്വര്‍ണ്ണം തീക്കനലായ്
നിന്‍റെ സ്വര്‍ണ്ണം തീക്കനലായ് നിന്നെരിയും വേദനയായി (2)
പാതവിട്ടു പാതമാറും ചെല്ലപ്പൂങ്കുയിലേ
(പഞ്ചായത്തു വിളക്കണഞ്ഞു)

----------------------------------

Added by jayalakshmi.ravi@gmail.com on June 22, 2010
Panchaayathu vilakkananju paathiraavin kaadulanju
poonkuyile ninte koottil koorirulin thiramarinju
(panchaayathu vilkkananju.......)

kaayalthira paadiyathu kadanathin kadhakalo
kaattalakal nulliyathu kannuneer pookkalo
(kaayalthira paadiyathu......)
ninte vazhi neelum vazhi......
ninte vazhi neelum vazhi ennu thorum palunkumizhi - 2
kooduvittu koodumaarum chellappoonkuyile
(panchaayathu vilakkananju.......)

ponnilanji poothirangi nin vayassu polave
kannivayal swarnnam choodi nin kinaavu polave
(ponnilanji poothirangi......)
ninte swarnnam theekkanalaay....
ninte swarnnam theekkanalaay ninneriyum vedanayaay - 2
paathavittu paathamaarum chellappoonkuyile
(panchaayathu vilakkananju.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാവുണങ്ങി കാലമൊരുങ്ങി
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഏതോ ഏതോ പൂങ്കാവനത്തിൽ
ആലാപനം : കെ ജെ യേശുദാസ്, ഉഷാ രവി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
വല്ല്യക്കന്റെ വരിക്ക പ്ലാവിൽ
ആലാപനം : സി ഒ ആന്റോ, ഉഷാ രവി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി