വല്ല്യക്കന്റെ വരിക്ക പ്ലാവിൽ ...
ചിത്രം | അരിക്കാരി അമ്മു (1981) |
ചലച്ചിത്ര സംവിധാനം | ശ്രീകുമാരന്‍ തമ്പി |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | സി ഒ ആന്റോ, ഉഷാ രവി |
വരികള്‍
Added by jayalakshmi.ravi@gmail.com on July 11, 2010 തെയ്യാരേ തെയ്യാരേ തെയ്യാരെ തെയ്യാരെ തെയ്യാരെ തെയാരെ തെയ്യാരേ.... വള്ളിയക്കന്റെ വരിക്കപ്ലാവിലെ മനസ്സുപൊലൊരു പെൺപൂവ് വള്ളിയക്കന്റെ വരിക്കപ്ലാവിലെ മനസ്സുപൊലൊരു പെൺപൂവ് കന്നിയിൽ പൂത്ത പൂവല്ലോ അതു തുലാമാസ പൊൻപൂവ് തുലാമാസ പൊൻപൂവ് വള്ളിയക്കന്റെ വരിക്കപ്ലാവിലെ മനസ്സുപൊലൊരു പെൺപൂവ് ഒരു പെൺപൂവ് ഒരു പെൺപൂവ് തെയ്യാരേ തെയ്യാരേ നീലാങ്കോട്ടു ബടിക്കലയില്‍ തേന്‍വരിക്കയടനേദ്യം നീലാങ്കോട്ടു ബടിക്കലയില്‍ തേന്‍വരിക്കയടനേദ്യം അടുത്തകൊല്ലം മധുരം കൂടാൻ ആറ്റുകാൽ കോവിലില്‍ പൊങ്കാലാ പൊങ്കാലാ തെയ്യാരേ തെയ്യാരേ തുള്ളിയോടുമെന്നുള്ളിലെ ആറ്റിൽ തുടിച്ചുനീങ്ങുന്നു പൂവള്ളം തുള്ളിയോടുമെന്നുള്ളിലെ ആറ്റില്‍ തുടിച്ചുനീങ്ങുന്നു പൂവള്ളം ഓട്ടുന്ന പങ്കായമില്ലാതെ ഓടും മോഹമാം പൂവള്ളം ഓടും മോഹമാം പൂവള്ളം തുള്ളിയോടുമെന്നുള്ളിലെ ആറ്റിൽ തുടിച്ചുനീങ്ങുന്നു പൂവള്ളം ഒരു പൂവള്ളം ഒരു പൂവള്ളം തെയ്യാരേ തെയ്യാരേ - 2 ---------------------------------- Added by jayalakshmi.ravi@gmail.com on July 11, 2010 Theyyaare theyyaare theyyaare theyyaare theyyaare theyaare theyyaare.... valliyakkante varikkaplaavile manassupoloru penpoovu kanniyil pootha poovallo athu thulaamaasa ponpoovu thulaamaasa ponpoovu valliyakkante varikkaplaavile manassupoloru penpoovu oru penpoovu oru penpoovu theyyaare theyyaare neelaankottu badikkalayil thenvarikkayadanedyam neelaankottu badikkalayil thenvarikkayadanedyam aduthakollam madhuram koodaan aattukaal kovilil ponkaalaa ponkaalaa theyyaare theyyaare thulliyodumennullile aattil thudichuneegunnu poovallam thulliyodumennullile aattil thudichuneegunnu poovallam ottunna pankaayamillaathe odum mohamaam poovallam odum mohamaam poovallam thulliyodumennullile aattil thudichuneegunnu poovallam oru poovallam oru poovallam theyyaare theyyaare - 2 |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാവുണങ്ങി കാലമൊരുങ്ങി
- ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പഞ്ചായത്തു വിളക്കണഞ്ഞു
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഏതോ ഏതോ പൂങ്കാവനത്തിൽ
- ആലാപനം : കെ ജെ യേശുദാസ്, ഉഷാ രവി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി