Mayilaanchiyaninju ...
Movie | Maniyan Pilla Adhava Maniyan Pilla (1981) |
Movie Director | Balachandra Menon |
Lyrics | Poovachal Khader |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 9, 2010 മയിലാഞ്ചിയണിഞ്ഞു മണിവളയണിഞ്ഞ് തട്ടവും അലുക്കത്തും കൊലുസ്സും കെട്ടി മണവാട്ടിയാവണ കാര്യം എന്തൊരു ചേല് എന്തൊരു ചേല് എന്തൊരു ഹാല് പൊന്നാരച്ചേല് (മയിലാഞ്ചി...) സുബഹി ബാങ്ക് കേൾക്കുമ്പുളൊണരേണം സുജ്ജൂദ്ദായിട്ടൊടനെ ബണങ്ങേണം ആടിന്റെ പാലു കറന്നു കാച്ചി ബിസ്മിയും ചൊല്ലികൊടുക്കേണം അരിപത്തിരി ചുടണം എലയപ്പം ചുടണം കരളിലെ കിളിയുടെ കൊതി പോലെ ഉയിരിനെ പൊതിയണ കുളിരെല്ലാം മാരനു നൽകേണം മണി മാരനു നൽകേണം (മയിലാഞ്ചി....) മണമൊള്ള തിരികൾ കൊളുത്തേണം മഗ്‌രിബിൽ യാസീനും ഓതേണം ഓരുക്ക് എന്നും ഗൊണങ്ങൾ കിട്ടാൻ ദുവായുമായ് ഖൽബ് തുടിക്കേണം മധുരത്തരി ബേണം അലുവക്കനി ബേണം പലപല കനിവിലെ നെറമോടെ അഴകിലു വിരിയണ മലരെല്ലാം മാരനു നൽകേണം മണി മാരനു നൽകേണം (മയിലാഞ്ചി....) ---------------------------------- Added by devi pillai on November 29, 2010 mailaanchiyaninju manivalayaninju thattavum alukkathum kolusum ketti manavaattiyaavana kaaryam enthoru chelu enthoru chelu haay enthoru haalu ponnaarachelu subahi baanku kelkkumbolunaranam sujuddayittodane vanangenam aadinte paalu karannu kaachi bismiyum chollikkodukkenam arippathiri chudanam elayappam chudanam karalile kiliyude kothipole uyirine pothiyana kulirellaam maaranu nalkenam mani maaranu nalkenam manamolla thirikal koluthenam magribil yaaseenum othenam orukku ennum gonangal kirraan duvaayumaay khalbu thudikkenam madhurathari venam aluvakkani venam palapala kanivile neramode azhakilu viriyana malarellaam maaranu nalkenam mani maaranu nalkenam |
Other Songs in this movie
- Manjurukunnu manassil
- Singer : KJ Yesudas | Lyrics : Poovachal Khader | Music : G Devarajan
- Rajakumari premakumari
- Singer : KJ Yesudas | Lyrics : Poovachal Khader | Music : G Devarajan
- Aruthe Aruthe Enne Thallaruthe
- Singer : P Madhuri, Krishnachandran | Lyrics : Poovachal Khader | Music : G Devarajan
- Song Bit
- Singer : | Lyrics : | Music :