ഗാനം പകർന്നയെൻ ...
ചിത്രം | കാഞ്ചന (1952) |
ചലച്ചിത്ര സംവിധാനം | ശ്രീരാമുലു നായ് ഡു |
ഗാനരചന | അഭയദേവ് |
സംഗീതം | എസ് എം സുബ്ബയ്യ നായിഡു |
ആലാപനം |
വരികള്‍
Gaanam pakarnnayen mathimohanaa en pranayadamaanase (gaanam..) Jeevitha yamunaatheere varu nee ullam kavarum muraliyumaay raagalolam aananda sheelanaay aashayeki aadyamaay devaa (gaanam..) En hrudayamuralikaye premagaana mayamaakkum anuraaga raadhike en manathaaril bhaavam ennum ini neeyaanen chethohare parimalavum peri varum maaruthanennum parayunnu jeevitha bhaagyam neduvaan jeevitha bhaavukamee bhuvane neeyaanen jeeveswaraa Premanilaavil kaliyaadi naame paaril aannadam neduvor kaanthiyaarnnu shaanthi chernnu devaa naame paaril aanandam neduvor kaanthiyaarnnu shaanthi chernnu devee gaanam pakarnnayen mathimohinee | (സ്ത്രീ) ഗാനം പകര്‍ന്നയെന്‍ മതിമോഹനാ - എന്‍ പ്രണയദമാനസേ (ഗാനം) (സ്ത്രീ) ജീവിതയമുനാതീരേ വരു നീ ഉള്ളം കവരും മുരളിയുമായു് രാഗലോലം ആനന്ദശീലനായു് ആശയേകി ആദ്യമായി ദേവാ (ഗാനം) (പു) എന്‍ ഹൃദയമുരളികയെ പ്രേമഗാന - മയമാക്കും അനുരാഗരാധികേ എന്‍ മനതാരില്‍ ഭാവം എന്നും ഇനി നീയാണെന്‍ ചേതോഹരേ (സ്ത്രീ) പരിമളവും പേറിവരും മാരുതനെന്നും പറയുന്നു ജീവിതഭാഗ്യം നേടുവാന്‍ ജീവിതഭാവുകമീ ഭുവനേ നീയാണെന്‍ ജീവേശ്വരാ (പു) പ്രേമനിലാവില്‍ കളിയാടി (സ്ത്രീ) നാമേ പാരില്‍ ആനന്ദം നേടുവോര്‍ കാന്തിയാര്‍ന്നു ശാന്തി ചേര്‍ന്നു ദേവാ (ഗാനം) (പു) നാമേ പാരില്‍ ആനന്ദം നേടുവോര്‍ കാന്തിയാര്‍ന്നു ശാന്തി ചേര്‍ന്നു ദേവീ ഗാനം പകര്‍ന്നയെന്‍ മതിമോഹിനീ (സ്ത്രീ) എന്‍ മതിമോഹനാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വേല ചെയ്യൂ
- ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി) | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- ചരണപങ്കജം
- ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി) | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- ഓ വാനിന്‍ മേലേ
- ആലാപനം : പി എ പെരിയനായകി | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- നിരാശ മാത്രമായ്
- ആലാപനം : പി എ പെരിയനായകി | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- ഇനിമേല്‍ ഒരു പൊരുത്തം
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- അമ്പിളിയമ്മാവാ നീ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- മഞ്ജുകലികേ വിരിയൂ നീ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- ഭാവി ഇരുളാകുമോ പ്രാണനായകാ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : എസ് എം സുബ്ബയ്യ നായിഡു
- ശിവകാമേശ്വരീം
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : മുത്തുസ്വാമി ദീക്ഷിതര്‍ | സംഗീതം : മുത്തുസ്വാമി ദീക്ഷിതര്‍
- മായേ ത്വം
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : മുത്തുസ്വാമി ദീക്ഷിതര്‍ | സംഗീതം : മുത്തുസ്വാമി ദീക്ഷിതര്‍