Thoomanjil Mungippongi ...
Movie | Sangharsham (1981) |
Movie Director | PG Vishwambharan |
Lyrics | Bichu Thirumala |
Music | Shankar Ganesh |
Singers | KJ Yesudas, Vani Jairam |
Lyrics
Lyrics submitted by: Dr. Susie Pazhavarical thoomanjil mungippongi thaatheyyam thenni thenni sheethakkaattodum theerangal lovely O nainital aaromale aa ninneppol maanatho thaazhatho meghathin tholatho himathalangalilo kumayun malayilo pookkumo kuliru kuthirumee punchiri ilam manam mayangidum chiri ishk ishk ishk ishk ishk ishk ishk ishk (thoomanjil) chillakkai kathikkum manjinpoo varikkondum ee pine marangal thathathil aadunnoree velayil chithathil muthunnoren balyame varoo varoo manassilenkilum ishk ishk ishk ishk ishk ishk ishk ishk (thoomanjil) thaarunyam nin meyyil laavanyam neyyumbol naanam olinjirikkum sisira surabhikal veendumee thulumbum nunakkuzhippoykayil idam valam kavilthadangalil ishk ishk ishk ishk ishk ishk ishk ishk (thoomanjil) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ തൂമഞ്ഞിൽ മുങ്ങിപ്പൊങ്ങി താതെയ്യം തെന്നി തെന്നി ശീതക്കാറ്റോടും തീരങ്ങൾ ലവ്‌ലീ ഓ നൈനിറ്റാൽ ആരൊമലേ ആ നിന്നെപ്പോൽ മാനത്തോ താഴത്തോ മേഘത്തിൻ തോളത്തോ ഹിമതലങ്ങളിലോ കുമയും മലയിലോ പൂക്കുമോ കുളിരു കുതിരുമീ പുഞ്ചിരി ഇളം മനം മയങ്ങിടും ചിരി ഇഷ്ക് ഇഷ്ക് ഇഷ്ക് ഇഷ്ക് ഇഷ്ക് ഇഷ്ക് ഇഷ്ക് ഇഷ്ക് (തൂമഞ്ഞിൽ) ചില്ലക്കൈ കത്തിക്കും മഞ്ഞിൻപൂ വാരിക്കൊണ്ടും ഈ പൈൻ മരങ്ങൾ തത്ത്തതിൽ ആടുന്നൊരീ വേളയിൽ ചിത്തത്തിൽ മുട്ടുന്നൊരെൻ ബല്യമേ വരൂ വരൂ മനസ്സിലെങ്കിലും ഇഷ്ക് ഇഷ്ക് ഇഷ്ക് ഇഷ്ക് ഇഷ്ക് ഇഷ്ക് ഇഷ്ക് ഇഷ്ക് (തൂമഞ്ഞിൽ) താരുണ്യം നിൻ മെയ്യിൽ ലാവണ്യം നെയ്യുമ്പോൾ നാണം ഒളിഞ്ഞിരിക്കും ശിശിര സുരഭികൾ വീണ്ടുമീ തുളുമ്പും നുണക്കുഴിപ്പൊയ്കയിൽ ഇടം വലം കവിൽത്തടങ്ങളിൽ ഇഷ്ക് ഇഷ്ക് ഇഷ്ക് ഇഷ്ക് ഇഷ്ക് ഇഷ്ക് ഇഷ്ക് ഇഷ്ക് (തൂമഞ്ഞിൽ) |
Other Songs in this movie
- Arabipponnalli Thene
- Singer : Chorus, Malaysia Vasudevan | Lyrics : Bichu Thirumala | Music : Shankar Ganesh
- Kandu Kandarinju
- Singer : S Janaki, P Jayachandran | Lyrics : Bichu Thirumala | Music : Shankar Ganesh
- Nooru Nooru Chuzhalikal
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shankar Ganesh