Valakilukkam oru valakilukkam ...
Movie | Munnettam (1981) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | Shyam |
Singers | Vani Jairam, Unni Menon |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 18, 2010 വളകിലുക്കം ഒരു വളകിലുക്കം പൂമണിവാതിലിലൊരു തേൻമണം കാറ്റിന്റെ കൊലുസ്സുകൾ കിലുങ്ങിയതാവാം കാലത്തു കുരുക്കുത്തി കുലുങ്ങിയതാവാം കുലുങ്ങിയതാവാം.... (വളകിലുക്കം..) മിന്നൽപോലെ മിന്നിമാറിയൊരു മുഖം മഴവില്ലിലെ നിറങ്ങളേഴും കണ്ടു ഞാൻ പകൽമയക്കം പങ്കുവെച്ച സ്വപ്നമാകാം പണ്ടു കണ്ട മുഖമോർമ്മയിൽ വിടർന്നതാകാം (വളകിലുക്കം...) നെഞ്ചിനുള്ളിൽ ചിലങ്കചാർത്തി നിൻ ചിരി പുലർ കാലവും പ്രകൃതിയും ചേർന്നാടവേ മനസ്സിനുള്ളിൽ ഒരു പുഞ്ചിരി പൂത്തുനിന്നാൽ വെളിച്ചമെല്ലാമതിൻ വസന്തമാകുമല്ലോ (വളകിലുക്കം..) ---------------------------------- Added by devi pillai on November 29, 2010 valakilukkam oru valakilukkam poomanivaathililoru thenmanam kaattinte kolusukal kilungiyathaavaam kaalathu kurukkuthi kulungiyathaavaam kulungiyathaavaam.... minnal pole minnimaariyoru mukham mazhavillile nirangalezhum kandu njan pakalmayakkam pankuvecha swapnamaakaam pandukanda mukhamormmayil vidarnnathaakaam nenchinullil chilankachaarthi nin chiri- pular kaalavum prakrithiyum chernnaadave manassinullil oru punchiri poothu ninnaal velichamellaamathin vasanthamaakumallo |
Other Songs in this movie
- Chirikondu pothiyum
- Singer : SP Balasubrahmanyam | Lyrics : Sreekumaran Thampi | Music : Shyam