ദേവീ ശ്രീദേവീ (പെണ്‍ ) ...
ചിത്രം | കാവ്യമേള (1965) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Sreedevi Pillai Devi sree devi thedivarunnu njan Nin devaalaya vaathil thedivarunnu njan Ambalanadayilum kandilla ninne Arayaalthrayilum kandilla Aashrama vanathilum anthapurathilum Allipoonkaavilum kandilla (devi) maanasappoyka than kadavil ninte mani veena naadam kettu njan manassinnullile poojamuriyil nin kanakachilampoli kettu njan (devi) vilichittum vilichittum vanilla ente thulasi tharayilirunnilla daahichu mohichu choodaan korthoru thaamaramaalayaninjilla (devi) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ദേവീ ശ്രീദേവീ തേടിവരുന്നൂ ഞാന്‍ നിന്‍ ദേവാലയവാതില്‍ തേടിവരുന്നൂ ഞാന്‍ അമ്പലനടയിലും കണ്ടില്ല നിന്നെ അരയാല്‍ത്തറയിലും കണ്ടില്ല ആശ്രമവനത്തിലും അന്തപ്പുരത്തിലും അല്ലിപ്പൂങ്കാവിലും കണ്ടില്ല ദേവീ ശ്രീദേവീ..... മാനസപ്പൊയ്കതന്‍ കടവില്‍ നിന്റെ മണിവീണാനാദം കേട്ടൂ ഞാന്‍ മനസ്സിനുള്ളിലെ പൂജാമുറിയില്‍ നിന്‍ കനകച്ചിലമ്പൊലി കേട്ടൂ ഞാന്‍ ദേവീ ശ്രീദേവീ..... വിളിച്ചിട്ടും വിളിച്ചിട്ടും വന്നില്ല എന്റെ തുളസിത്തറയിലിരുന്നില്ലാ ദാഹിച്ചുമോഹിച്ചു ചൂടാന്‍ കോര്‍ത്തൊരു താമരമാലയണിഞ്ഞില്ലാ ദേവീ ശ്രീദേവീ..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജനനീ ജഗജനനീ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സ്വരരാഗരൂപിണി സരസ്വതീ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ദേവീ ശ്രീദേവീ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- നാദം ശൂന്യതയിങ്കല്‍
- ആലാപനം : ഉത്തമന്‍ | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തീര്‍ത്ഥയാത്രയിതു
- ആലാപനം : കെ ജെ യേശുദാസ്, പി ലീല, കോറസ് | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഈശ്വരനെത്തേടിത്തേടി
- ആലാപനം : ഉത്തമന്‍ | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍
- ആലാപനം : കോറസ്, ഗോമതി | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍
- ആലാപനം : കെ ജെ യേശുദാസ്, വി ദക്ഷിണാമൂര്‍ത്തി, പി ലീല, പി ബി ശ്രീനിവാസ്, എം ബി ശ്രീനിവാസന്‍ | രചന : വയലാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി