Raagam Anuraagam ...
Movie | Sreemaan Sreemathi (1981) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by jayalakshmi.ravi@gmail.com on December 19, 2009 രാഗം അനുരാഗം അന്തരംഗത്തിന്നന്തരംഗത്തിന്‍ ആനന്ദപരിരംഭണം....ആന്ദോളലയസംഗമം... (രാഗം അനുരാഗം.....) രാഗം അനുരാഗം.... നൃത്തവേദിയില്‍ വരവര്‍ണ്ണിനി വൃന്ദവാദ്യത്തില്‍ സ്വരരഞ്ജിനി നൃത്തവേദിയില്‍ വരവര്‍ണ്ണിനി വൃന്ദവാദ്യത്തില്‍ സ്വരരഞ്ജിനി ഇണതേടും നയനങ്ങള്‍ നടമാടുമ്പോള്‍.... ഇതള്‍നീര്‍ത്തും സ്വപ്നത്തിന്‍ ഭൂമണ്ഡപം... രാഗം അനുരാഗം അന്തരംഗത്തിന്നന്തരംഗത്തിന്‍ ആനന്ദപരിരംഭണം....ആന്ദോളലയസംഗമം... രാഗം അനുരാഗം.... പ്രേമസാഗരതീരങ്ങളില്‍ മേയുമീ ഹര്‍ഷപൂരങ്ങളില്‍.... പ്രേമസാഗരതീരങ്ങളില്‍ മേയുമീ ഹര്‍ഷപൂരങ്ങളില്‍.... ശൃംഗാരകാവ്യങ്ങള്‍ കൈമാറുമ്പോള്‍.... ഇതള്‍നീര്‍ത്തും സ്വര്‍ഗ്ഗത്തിന്‍ സുഖമണ്ഡലം... രാഗം അനുരാഗം അന്തരംഗത്തിന്നന്തരംഗത്തിന്‍ ആനന്ദപരിരംഭണം....ആന്ദോളലയസംഗമം... രാഗം അനുരാഗം.... ---------------------------------- Added by jayalakshmi.ravi@gmail.com on December 19, 2009 Raagam anuraagam antharangathinnantharangathin aanandaparirambhanam.... aandolalayasangamam... (raagam anuraagam.........) raagam anuraagam..... nruthavediyil varavarnnini vrundavaadyathil swararanjini nruthavediyil varavarnnini vrundavaadyathil swararanjini inathetum nayanangal natamaatumbol... ithalneerthum swapnathin bhoomandapam.... raagam anuraagam antharangathinnantharangathin aanandaparirambhanam.... aandolalayasangamam... raagam anuraagam..... premasaagaratheerangalil meyumee harshapoorangalil premasaagaratheerangalil meyumee harshapoorangalil srungaarakaavyangal kaimaarumbol... ithalneerthum swarggathin sukhamandalam.... raagam anuraagam antharangathinnantharangathin aanandaparirambhanam.... aandolalayasangamam... raagam anuraagam..... |
Other Songs in this movie
- Kanneerppoove kamalappoove
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : G Devarajan
- Sringaara Devatha
- Singer : P Madhuri | Lyrics : Mankombu Gopalakrishnan | Music : G Devarajan
- Puthilanjikkaattile Thathamme
- Singer : P Madhuri | Lyrics : Mankombu Gopalakrishnan | Music : G Devarajan