കള കള മൊഴി ...
ചിത്രം | പ്രേമഗീതങ്ങള്‍ (1981) |
ചലച്ചിത്ര സംവിധാനം | ബാലചന്ദ്രമേനോന് |
ഗാനരചന | സുഭാഷ് ചന്ദ്രന്‍ |
സംഗീതം | ജോണ്‍സണ്‍ |
ആലാപനം | പി സുശീല, ജെ എം രാജു |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical kalakala mozhee prabhaathamaayi kuliraanaayithaa surabhaavana swaramekidaan arangaayithaa varoo (kalakala) pathangangalaay pakalkkaavukal puthumedayil parannethidaam manivenuvil layamaayidaam anubhaavame varoo (kalakala) tharangangalaay thanalchaarthukal thirukeliyil thiranjethidaam madhuveenayil shruthi meettidaam anuraagame varoo (kalakala) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് കളകളമൊഴീ പ്രഭാതമായി കുളിരാനായിതാ... സുരഭാവനാ സ്വരമേകിടാന്‍ അരങ്ങായിതാ വരൂ... (കള...) പതംഗങ്ങളായ് പകല്‍ക്കാവുകള്‍ പുതുമേടയില്‍ പറന്നെത്തിടാം മണിവേണുവില്‍ ലയമായിടാം അനുഭാവമേ വരൂ... (കള...) തരംഗങ്ങളായ് തണല്‍ച്ചാര്‍ത്തുകള്‍ തിരുകേളിയില്‍ തിരഞ്ഞെത്തിടാം മധുവീണയില്‍ ശ്രുതി മീട്ടിടാം അനുരാഗമേ വരൂ.... (കള...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്വപ്നം വെറുമൊരു സ്വപ്നം
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ദേവദാസ് | സംഗീതം : ജോണ്‍സണ്‍
- നീ നിറയൂ ജീവനിൽ പുളകമായ്
- ആലാപനം : കെ ജെ യേശുദാസ് | രചന : ദേവദാസ് | സംഗീതം : ജോണ്‍സണ്‍
- മുത്തും മുടിപ്പൊന്നും
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : ദേവദാസ് | സംഗീതം : ജോണ്‍സണ്‍