ആകാശം നിറയെ ദീപാവലി ...
ചിത്രം | ഇതിഹാസം (1981) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന് |
സംഗീതം | കെ ജെ ജോയ് |
ആലാപനം | പി ജയചന്ദ്രൻ, വാണി ജയറാം |
വരികള്‍
Lyrics submitted by: Sreedevi Pillai aakaasham niraye deepaavali aathmaharshathin pushpaanjali engum sourabhyam sneha sourabhyam engum sangeetham divyasangeetham jananiyum janakanum aadyamaay thammil madhuram pakarnna punyadinam innu snehathin swapnadinam snehathin swapnadinam janmasaaphalyam dharmasaagaram innee soubhaagyam njangal kunjalakal pranayarkku vaalsalyam swarnnathalikayil amritham pakarnna divyadinam innu sreekovil ee mandiram sreekovil ee mandiram kannil aanandam ponnin thirineettum karmmasaayoojyam njangal kathirolikal | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് (സ്ത്രീ) ആകാശം നിറയേ ദീപാവലി ആത്മഹര്ഷത്തിന് പുഷ്പാഞ്ജലി (2) എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം എങ്ങും സംഗീതം ദിവ്യ സംഗീതം (പു) ആകാശം നിറയേ ദീപാവലി ആത്മഹര്ഷത്തിന് പുഷ്പാഞ്ജലി (2) (ഡു) എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം എങ്ങും സംഗീതം ദിവ്യ സംഗീതം (പു) ജനനിയും ജനകനും ആദ്യമായി തമ്മില്‍ മധുരം പകര്‍ന്ന പുണ്യ ദിനം (2) (സ്ത്രീ) ഇന്ന് സ്നേഹത്തിന് സ്വപ്നദിനം സ്നേഹത്തിന് സ്വപ്നദിനം (പു) ജന്മ സാഫല്യം ധര്‍മ്മ സാഗരം (സ്ത്രീ) ഇന്നീ സൗഭാഗ്യം ഞങ്ങള്‍ കുഞ്ഞലകള്‍ (ഡു) എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം എങ്ങും സംഗീതം ദിവ്യ സംഗീതം ആകാശം നിറയേ ദീപാവലി ആത്മഹര്ഷത്തിന് പുഷ്പാഞ്ജലി എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം എങ്ങും സംഗീതം ദിവ്യ സംഗീതം (സ്ത്രീ) പ്രണയര്ക്ക് വാത്സല്യം സ്വര്‍ണ്ണത്തളികയില്‍ അമൃതം പകര്‍ന്ന ദിവ്യദിനം (പു) പ്രണയര്ക്ക് വാത്സല്യം സ്വര്‍ണ്ണത്തളികയില്‍ അമൃതം പകര്‍ന്ന ദിവ്യദിനം (സ്ത്രീ) ഇന്ന് ശ്രീകോവില്‍ ഈ മന്ദിരം ശ്രീകോവില്‍ ഈ മന്ദിരം (പു) കണ്ണില്‍ ആനന്ദം പൊന്നിന് തിരി നീട്ടും (സ്ത്രീ) കര്‍മ്മ സായൂജ്യം ഞങ്ങള്‍ കതിരൊളികള്‍ (ഡു) എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം എങ്ങും സംഗീതം ദിവ്യസംഗീതം ആകാശം നിറയേ ദീപാവലി ആത്മഹര്ഷത്തിന് പുഷ്പാഞ്ജലി (2) എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം എങ്ങും സംഗീതം ദിവ്യസംഗീതം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വസന്തം നീൾമിഴിത്തുമ്പിൽ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : പാപ്പനംകോട് ലക്ഷ്മണന് | സംഗീതം : കെ ജെ ജോയ്
- ദുഃഖമേ നീ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : പാപ്പനംകോട് ലക്ഷ്മണന് | സംഗീതം : കെ ജെ ജോയ്
- ആ ഇന്ദ്രനീലങ്ങൾ
- ആലാപനം : വാണി ജയറാം, കോറസ് | രചന : പാപ്പനംകോട് ലക്ഷ്മണന് | സംഗീതം : കെ ജെ ജോയ്