Kurunirayo ...
Movie | Parvathy (1981) |
Movie Director | Bharathan |
Lyrics | MD Rajendran |
Music | Johnson |
Singers | P Jayachandran, Vani Jairam |
Lyrics
Lyrics submitted by: Dr. Susie Pazhavarical nisanisagasa nisagamapama gamagamapama gamapanisaga nisanisagasa nisagamapama gamagamapama gamapanisaga panipamapa mapamagama gamagasa nisagamapa sagasanisa nisanipani panipama gamapanisa kuru nirayo mazha mazha mukil nirayo kunukunu chikura madana laasya lahariyo vana nirayo ghanaghana neelimayo alakadalilakiyaadum amrithamadhanamo (kurunirayo) kaarkuzhalil karivarivaarkuzhalil viralnakha naagamizhayum ooduvazhikalil kunnukalil shaadwala bhangikalil rathirasamennum ozhukum eka moorchayil adimudiyoru daaham udalulayum melam asthikalkkulliloru theenaalam thirinaalam (kurunirayo) neelmizhikal pathayum nirvrithiyil pinayum nizhalukalude padavinyaasam nermanikal chitharum chillukalil theliyum shaivashakthi ekamaathrayil adimudiyoru jaalam athilaliyum kaalam asthikalkkulliloru theenaalam thirinaalam (kurunirayo) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് നിസനിസ ഗസ നിസഗമ പമ ഗമഗമ പമ ഗമപനി സഗസ.... നിസനിസ ഗസ നിസഗമ പമ ഗമഗമ പമ ഗമപനി സഗ പനിപമപ മപമഗമ ഗമഗസ നിസഗമപ...... സഗസനിസ നിസനിപനി പനിപമ ഗമപനിസ കുറുനിരയോ മഴ മഴ മുകില്‍നിരയോ കുനുകുനു ചികുര മദന ലാസ്യലഹരിയോ വനനിരയോ ഘനഘന നീലിമയോ അലകടലിളകിയാടും അമൃതമഥനമോ (കുറുനിരയോ...) കാര്‍കുഴലില്‍ കരിവരി വാര്‍കുഴലില്‍ വിരല്‍നഖ നാഗമിഴയും ഊടുവഴികളിൽ കുന്നുകളില്‍ ശാദ്വലഭംഗികളില്‍ രതിരസമെന്നുമൊഴുകുമേകമൂര്‍ഛയില്‍ അടിമുടിയൊരു ദാഹം, ഉടലുലയും മേളം അസ്ഥികള്‍ക്കുള്ളിലൊരു തീനാളം, തിരിനാളം (കുറുനിരയോ...) നീള്‍മിഴികള്‍ പതയും നിര്‍വൃതിയില്‍ പിണയും നിഴലുകളുടെ പദവിന്യാസം നീര്‍മണികള്‍ ചിതറും ചില്ലുകളില്‍ തെളിയും ശൈവശക്‍തി ഏകമാത്രയില്‍ അടിമുടിയൊരു ജാലം, അതിലലിയും കാലം അസ്ഥികള്‍ക്കുള്ളിലൊരു തീനാളം, തിരിനാളം (കുറുനിരയോ...) |
Other Songs in this movie
- Thaka thinthimi
- Singer : Vani Jairam | Lyrics : MD Rajendran | Music : Johnson
- Nanda Suthaavara
- Singer : Vani Jairam | Lyrics : MD Rajendran | Music : Johnson