മകരസംക്രമ സൂര്യോദയം ...
ചിത്രം | താരാട്ട് (1981) |
ചലച്ചിത്ര സംവിധാനം | ബാലചന്ദ്രമേനോന് |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Swaamiye ayyappaa swaami sharanam ayyappa sharanam swaamiye ayyappaa swaami sharanam ayyappa sharanam (3) Makarasankrama sooryodayam manjula marathaka divyodayam shabarigireeshante thirusannidhaanathil sreekiranangalaalabhishekam makarasankrama sooryodayam udukkum chendayum tharangangal unarthi udayageethangal paadumbol sahasra manthraakshara sthuthikondu bhagavaane (2) kalabha muzhukkaappu chaarthumbol hruadayathilaayiram jyothipookkum swarnnajyothi pookkum makarasankrama sooryodayam swaami sharanam ayyappa sharanam (3) ushassum sandhyayum thozhukaikalode pushpamaalyangal chaarthumbol sugandhapunyaahathil kulirkonda devane (2) thiruvaabharanangal chaarthumbol karalile pambayil poovidarum varnnappoo vidarum Makarasankrama sooryodayam manjula marathaka divyodayam shabarigireeshante thirusannidhaanathil sreekiranangalaalabhishekam sreekiranangalaalabhishekam | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സ്വാമിയേ അയ്യപ്പാ സ്വാമി ശരണം അയ്യപ്പ ശരണം സ്വാമിയേ അയ്യപ്പാ സ്വാമി ശരണം അയ്യപ്പ ശരണം (3) മകര സംക്രമ സൂര്യോദയം മഞ്ജുള മരതക ദിവ്യോദയം ശബരി ഗിരീശന്റെ തിരു സന്നിധാനത്തില്‍ ശ്രീ കിരണങ്ങളാല്‍ അഭിഷേകം മകര സംക്രമ സൂര്യോദയം ഉടുക്കും ചെണ്ടയും തരംഗങ്ങള്‍ ഉണര്‍ത്തി ഉദയ ഗീതങ്ങള്‍ പാടുമ്പോള്‍ സഹസ്ര മന്ത്രാക്ഷര സ്തുതി കൊണ്ട് ഭഗവാനെ (2) കളഭ മുഴുക്കാപ്പ് ചാര്‍ത്തുമ്പോള്‍ ഹൃദയത്തില്‍ ആയിരം ജ്യോതി പൂക്കും സ്വര്‍ണ്ണ ജ്യോതി പൂക്കും മകര സംക്രമ സൂര്യോദയം സ്വാമി ശരണം അയ്യപ്പ ശരണം (3) ഉഷസ്സും സന്ധ്യയും തൊഴുകൈകളോടെ പുഷ്പമാല്യങ്ങള്‍ ചാര്‍ത്തുമ്പോള്‍ സുഗന്ധ പുണ്യാഹത്തിന് കുളിര്കൊണ്ട ദേവനെ (2) തിരുവാഭരണങ്ങള്‍ ചാര്‍ത്തുമ്പോള്‍ കരളിലെ പമ്പയില്‍ പൂ വിടരും വര്‍ണ്ണപ്പൂ വിടരും മകര സംക്രമ സൂര്യോദയം മഞ്ജുള മരതക ദിവ്യോദയം ശബരി ഗിരീശന്റെ തിരു സന്നിധാനത്തില്‍ ശ്രീ കിരണങ്ങളാല്‍ അഭിഷേകം ശ്രീ കിരണങ്ങളാല്‍ അഭിഷേകം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാഗങ്ങളേ മോഹങ്ങളേ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ഭരണിക്കാവ് ശിവകുമാര്‍ | സംഗീതം : രവീന്ദ്രന്
- പൂവിനുള്ളിൽ പൂ വിരിയും
- ആലാപനം : കെ ജെ യേശുദാസ് | രചന : മധു ആലപ്പുഴ | സംഗീതം : രവീന്ദ്രന്
- ആലോലം പൂമുത്തെ
- ആലാപനം : പി സുശീല | രചന : ശശികല മേനോന് | സംഗീതം : രവീന്ദ്രന്