Kunkuma theerthathil ...
Movie | Vaadaka Veettile Athidhi (Swapnam Viriyunna Raavukal) (1981) |
Movie Director | P Ramdas |
Lyrics | NP Gopinath |
Music | MK Arjunan |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by Susie on November 20, 2009 കുങ്കുമ തീർത്ഥത്തിൽ കുളിക്കാനിറങ്ങും സിന്ദൂര സന്ധ്യാ ലക്ഷ്മി മലർവാകത്തണലിൽ നിൻ നീരാട്ടു കടവിൽ നിന്നോടൊത്തു ഞാൻ കുളിച്ചോട്ടേ നിന്റെ നാണത്തിൻ കുളിരണിഞ്ഞോട്ടേ കുങ്കുമ തീർത്ഥത്തിൽ കുളിക്കാനിറങ്ങും സിന്ദൂര സന്ധ്യാ ലക്ഷ്മി നനഞ്ഞ വെള്ളിപൂം ചിറകൊതുക്കി നീർക്കിളിപ്പിട പോൽ കുണുങ്ങി(2) നിറ നിലാവായ് ഇട നെഞ്ചിൽ നീയിന്നിളകിയാടി ഹംസപദം ഇലം നീല മേഘങ്ങൾ എന്നോടു ചൊല്ലി ഇവളെന്നും നിന്റേതു മാത്രം ഇവളെന്നും നിന്റേതു മാത്രം (കുങ്കുമ തീർത്ഥത്തിൽ) തുടുത്ത നാണത്തിരകളിൽ മുങ്ങി താമരത്തളിർ പോൽ കൂമ്പി (തുടുത്ത) നിന്നെ ധ്യാനിച്ചെന്നിലിരിപ്പൂ നീ മയങ്ങും സരോവരം ഇളം മാറിൽ ചൂടുള്ള സ്വപ്നങ്ങളേ ഇവളെന്നും എന്റേതു മാത്രം ഇവളെന്നും എന്റേതു മാത്രം (കുങ്കുമ തീർത്ഥത്തിൽ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 8, 2011 Kumkuma theerthathil kulikkaanirangum Sindoora sandhyaa lakshmi Malar vaaka thanalil nin neeraattu kadavil Ninnodothu njaan kulichotte Ninte naanathin kuliraninjotte Kumkuma theerthathil kulikkaanirangum Sindoora sandhyaa lakshmi Nananja vellipoom chirakothukki neerkili pida pol kunungi(2) Nira nilaavaay ida nenjil neeyinnilakiyaadi hamsapadham ilam neela meghangal ennodu cholli ivalennum nintethu mathram Ivalennum nintethu maathram (Kumkuma theerthathil ..) Thudutha nana thirakalil mungi Thaamara thalir pol koombi (2) Nine dhyaanichennilirippoo nee mayangum sarovaram Ilam maaril choodulla swapnagale Ivalennum entethu maathram (2) (kumkuma theerthathil...) |
Other Songs in this movie
- Ninte neelamizhikal
- Singer : P Jayachandran | Lyrics : Shashikala | Music : MK Arjunan