മനസ്സൊരു കോവില്‍ ...
ചിത്രം | തേനും വയമ്പും (1981) |
ചലച്ചിത്ര സംവിധാനം | വി അശോക് കുമാർ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ്, ജെൻസി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Indu Ramesh Manassoru kovil.. aa.. aa.. athinoru vaathil..aa.. aa.. athu nee thurakkoo.. samaksham sadayam vilikkoo... (manassoru kovil... ) ethetho janimruthiyude ethetho idavazhikalil ennenno kandu naam.. (ethetho.. ) maari naam thanagalil maanasam pinneyum... (manassoru kovil... ) aa... aa... eenam pol ala chitharidum ee manjin kuliraruviyil aaraadum meenukal.. (eenam pol..) omale ninteyee koovalam kannukal... (manassoru kovil... ) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് മനസ്സൊരു കോവില്‍.. ആ.. ആ.. അതിനൊരു വാതില്‍.. ആ.. ആ.. അതു നീ തുറക്കൂ.. സമക്ഷം സദയം വിളിക്കൂ... (മനസ്സൊരു കോവില്‍... ) ഏതേതോ ജനിമൃതിയുടെ ഏതേതോ ഇടവഴികളില്‍ എന്നെന്നോ കണ്ടു നാം.. (ഏതേതോ.. ) മാറി നാം തങ്ങളില്‍ മാനസം പിന്നെയും... (മനസ്സൊരു കോവില്‍... ) ആ... ആ... ഈണം പോല്‍ അല ചിതറിടും ഈ മഞ്ഞിന്‍ കുളിരരുവിയില്‍ ആറാടും മീനുകള്‍.. (ഈണം പോല്‍.. ) ഓമലേ നിന്റെയീകൂവളം കണ്ണുകള്‍... (മനസ്സൊരു കോവില്‍... ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തേനും വയമ്പും
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്‍
- തേനും വയമ്പും
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്‍
- ഒറ്റക്കമ്പി നാദം
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്‍
- വാനിൽ പായും
- ആലാപനം : ഉണ്ണി മേനോന്‍, ജെൻസി | രചന : ബിച്ചു തിരുമല | സംഗീതം : രവീന്ദ്രന്‍